കാന്‍പൂരിലെ ശലഭോദ്യാന കാഴ്ചകള്‍

  • Feb 03, 2018, 16:43 PM IST
1 /6

ഉത്തര്‍പ്രദേശിലെ കാന്‍പൂറില്‍ പുതിയ ഒരുശലഭോദ്യാനം ഉദ്ഘാടനം ചെയ്തു.  ആ ഉദ്യാനത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത് എന്താണെന്നോ? വിവിധതരം ചിത്രശലഭങ്ങള്‍.  അതുകൊണ്ടുതന്നെ ഈ ഉദ്യാനത്തിന്‍റെ പേര് 'ബട്ടര്‍ഫ്ലൈ പാര്‍ക്ക്‌' അതായത് ശലഭോദ്യാനം എന്നാണ്. 

2 /6

മാര്‍ച്ചില്‍ ആണ് ശലഭോദ്യാനം പൊതുജനങ്ങള്‍ക്കായി തുറക്കുന്നത്.  ചിത്രശലഭങ്ങള്‍ക്ക് വേണ്ടി ഒരുപാട് തരത്തിലുള്ള പൂക്കളും ഈ ഉദ്യാനത്തില്‍ ഉണ്ട്.  

3 /6

കാന്‍പൂര്‍  മൃഗശാലയിലെ അധികാരികളുടെ ഉത്തരവ് അനുസരിച്ച് പരിസ്ഥിതിസംരക്ഷണത്തിന് വേണ്ടിയാണ് ഈ ഉദ്യാനം തുറന്നത്.  50 ല്‍ പരം ചിത്രശലഭങ്ങള്‍ ഇപ്പോള്‍ ശലഭോദ്യാനത്തില്‍ കാണുന്നുണ്ട്.

4 /6

ശലഭോദ്യാനത്തിലെ ഡോക്ടര്‍ ആയ ആര്‍ കെ സിംഗ് പറഞ്ഞത് 50 ല്‍ പരം ചിത്രശലഭങ്ങള്‍ ഇപ്പോള്‍ ഇവിടെയുണ്ടെന്നാണ്.  പക്ഷെ ഇത് ഔദ്യോഗികമായി എണ്ണിതിട്ടപ്പെടുത്തിയിട്ടില്ലയെന്നാണ്.

5 /6

എന്തായാലും ഇങ്ങനെയൊരു പാര്‍ക്ക് കാണാന്‍ പൊതുജനങ്ങള്‍ കാത്തിരിക്കുകയാണ്

6 /6

കാന്‍പൂര്‍ മൃഗശാലയില്‍ പോയ ഒരു വിനോദസഞ്ചാരി പറഞ്ഞത് അയാള്‍ക്ക് ശലഭോദ്യാനം കാണാന്‍ അവസരം ലഭിച്ചുവെന്നും അത് ശരിക്കും കാണേണ്ട ഒരു കാഴ്ചയാണെന്നും ആണ്

You May Like

Sponsored by Taboola