Keerthy Suresh: നീല പൊന്മാനേ...നിന്നെ തേടീ ഞാൻ...കീർത്തിയുടെ ചിത്രങ്ങൾ വൈറൽ

Courtesy: Keerthy Suresh/ Instagram

Blue-ming with gratitude! എന്നാണ് കീർത്തി ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ
 

1 /6

1992 ഒക്ടോബർ 17നാണ് കീർത്തിയുടെ ജനനം  

2 /6

ചലച്ചിത്ര നിർമ്മാതാവ് ജി.സുരേഷ് കുമാറിന്റെയും മലയാളികളുടെ എക്കാലത്തേയും പ്രിയങ്കരിയായ നടി മേനക ജി.സുരേഷിന്റെയും മകളാണ് കീർത്തി

3 /6

 ഒരു ദേശീയ ചലച്ചിത്ര അവാർഡ് , മൂന്ന് SIIMA അവാർഡുകൾ , ഒരു ഫിലിം ഫെയർ അവാർഡ് സൗത്ത് എന്നിവയുൾപ്പെടെ വിവിധ അംഗീകാരങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് കീർത്തി നേടി

4 /6

2021 ലെ ഫോർബ്സ് ഇന്ത്യയുടെ 30 അണ്ടർ 30 പട്ടികയിലും താരം ഇടം പിടിച്ചു.

5 /6

ബാലതാരമായി സിനിമയിലെത്തിയതാണ് കീർത്തി.   

6 /6

ഫാഷൻ ഡിസൈനിംഗ് പഠനത്തിന് ശേഷമാണ് കീർത്തി സിനിമയിലെത്തുന്നത്. 

You May Like

Sponsored by Taboola