Sahal Abdul Samad: കേരള ബ്ളാസ്റ്റേഴ്സ് താരം സഹൽ അബ്ദുൾ സമദ് വിവാഹിതനാകുന്നു

കണ്ണൂർ സ്വദേശിയായ സഹൽ യു.എ.ഇയിലെ അൽഐനിലാണ് ജനിച്ചത്.

ഇന്ത്യൻ ഫുട്ബാൾ ടീം അംഗവും കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുന്നണിപ്പോരാളിയുമായ മലയാളി‍ താരം സഹൽ അബ്ദുൽ സമദിന് മംഗല്യം. ബാഡ്മിൻറൺ താരം കൂടിയായ റെസ ഫർഹത്താണ് വധു. താരത്തിന് ആശംസകൾ നേർന്ന് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സന്തോഷ വിവരം ആരാധകരെ അറിയിച്ചത്. പുതിയ യാത്ര ആരംഭിക്കുമ്പോൾ സഹലിനും വധുവിനും ആശംസകൾ നേരുന്നുവെന്ന് ബ്ലാസ്റ്റേഴ്സ് എഫ്.ബിയിൽ കുറിച്ചു.കണ്ണൂർ സ്വദേശിയായ സഹൽ യു.എ.ഇയിലെ അൽഐനിലാണ് ജനിച്ചത്.

1 /4

credit: Sahal Abdul Samad/ instagram

2 /4

credit: Sahal Abdul Samad/ instagram

3 /4

credit: Sahal Abdul Samad/ instagram

4 /4

credit: Sahal Abdul Samad/ instagram

You May Like

Sponsored by Taboola