Aswathy Manoharan: ആ കൊച്ചാണോ ഇത്, കേരള ക്രൈം ഫയൽസിലെ ആതിരയുടെ ഇപ്പോഴത്തെ ലുക്ക്

സ്വാതന്ത്ര്യം അർധ രാത്രിയിൽ എന്ന ചിത്രത്തിലൂടെയാണ് അശ്വതി മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്

സ്വാതന്ത്ര്യം അർധ രാത്രിയിൽ എന്ന ചിത്രത്തിലൂടെയാണ് അശ്വതി മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്. ഇതിനിടയിൽ അമ്മിണി പിള്ളയിൽ ആസിഫലിയുടെ ഭാര്യയായും അഭിനയിച്ചിട്ടുണ്ട്. പഠിച്ചത് കോട്ടയത്താണ് അശ്വതി. ക്ലാസിക്കൽ നർത്തകിയും, യോഗാ ട്രെയിനറുമൊക്കെയാണ് അശ്വതി. ഒരിടവേളക്ക് ശേഷം കേരള ക്രൈം ഫയൽസ് എന്ന ആദ്യ മലയാളം വെബ് സീരിസിലൂടെ കടന്നു വന്നിരിക്കുകയാണ് അശ്വതി. അജു വർഗീസിൻറെ ഭാര്യയായാണ് വേഷം.

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola