Kerala Gold Rate: സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ തന്നെ

Published: Nov 17, 2024, 10:37 AM IST|Updated: Nov 17, 2024, 10:37 AM IST

Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. 55,480 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില.

 

1/9

6935 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.

 

2/9

ദീപാവലി സമയത്ത് സ്വർണം റെക്കോർഡ് വിലയിലെത്തിയിരുന്നു. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയിൽ ഇടയ്ക്ക് ചലങ്ങൾ ഉണ്ടാക്കിയത്.

 

3/9

59,080 രൂപ എന്ന നിലയിലാണ് നവംബർ മാസത്തിന്റെ ആദ്യ ദിനം സ്വർണ വ്യാപാരം തുടങ്ങിയത്. പിന്നീട് കൂടിയും കുറഞ്ഞും നിന്ന സ്വർണവില ഇപ്പോൾ അമ്പത്തിഅയ്യായിരം എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. 

 

4/9

ഡൽഹിയിൽ 22, carat സ്വർണവില (1 gram) ന് 6950 ഉം, 24 carat (1 gram) ന് 7580ഉം ആണ്.

 

5/9

മുംബൈ 22 carat സ്വർണവില (1 gram) ന്  6,935ഉം,  24 carat (1 gram) ന് 7565ഉം ആണ്

 

6/9

ചെന്നൈ- 22 carat സ്വർണവില (1 gram) 6935 ഉം 24 carat (1 gram) ന് 7565ഉം ആണ്

 

7/9

ബെംഗളൂരു- 22 carat സ്വർണവില (1 gram) 6935 ഉം 24 carat (1 gram) ന് 7565ഉം ആണ്

 

8/9

കൊൽക്കത്ത - 22 carat സ്വർണവില (1 gram) 6935 ഉം 24 carat (1 gram) ന് 7565ഉം ആണ്

 

9/9

ഹൈദരാബാദ് - 22 carat സ്വർണവില (1 gram) 6935 ഉം 24 carat (1 gram) ന് 7565ഉം ആണ്