2026ൽ ബുധൻ മൂന്ന് തവണ വക്രഗതിയിൽ സഞ്ചരിക്കും. ബുധൻ വക്രഗതിയിൽ സഞ്ചരിക്കുന്ന ആ കാലയളവുകൾ ഏതൊക്കെയാണെന്ന് നോക്കാം...
Mercury Retrograde:ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ വക്രഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ്. ജൂലൈ 18നാണ് ബുധന്റെ വക്രഗതി സഞ്ചാരം ആരംഭിക്കുക.
ജ്യോതിഷപ്രകാരം ഗ്രഹമാറ്റങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ഓരോ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്തിനുള്ളിൽ അവയുടെ രാശിമാറുന്നു.
Mercury retrograde in Aquarius: ജ്യോതിഷത്തിൽ വളരെ പ്രധാന്യമുള്ള ഗ്രഹമാണ് ബുധൻ. ഗ്രഹങ്ങളിലെ രാജകുമാരൻ എന്നറിയപ്പെടുന്ന ഈ ഗ്രഹം നിലവിൽ കുംഭം രാശിയിലാണ് സഞ്ചരിക്കുന്നത്.
ഗ്രഹങ്ങളിലെ രാജകുമാരന്‍ എന്ന് അറിയപ്പെടുന്ന ബുധൻ നിലവിൽ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ഇതോടെ ബുധന്റെ രാശിമാറ്റവും, നക്ഷത്രമാറ്റവും സംഭവിക്കുകയാണ്. 12 രാശികളെയും ഇത് സ്വാധീനിക്കും.
Mercury Retrograde Lucky Zodiacs: ജ്യോതിഷത്തിൽ ഓരോ രാശികൾക്കും രാശിമാറ്റങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. നിശ്ചിത കാലയളവിൽ ഗ്രഹങ്ങൾ രാശിമാറുന്നു. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും.
നിലവിൽ വൃശ്ചികം രാശിയിൽ സഞ്ചരിക്കുന്ന ബുധൻ നവംബറിൽ വക്രഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങുകയാണ്.
2024 ഓഗസ്റ്റ് 5 ന് ബുധൻ ചിങ്ങം രാശിയിൽ വിപരീത ദിശയിൽ സഞ്ചരിക്കാൻ പോകുകയാണ്. ഇത് മൂലം ചില രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ വർദ്ധിക്കും.
Vakri Budh Gochar 2024: ഗ്രഹങ്ങളുടെ രാശി മാറ്റം ജാതകരിൽ നിരവധി മാറ്റങ്ങൾ വരുത്തുന്നത് പതിവാണ്. സംസാരം, ബുദ്ധി, വ്യാപാരം എന്നിവയുടെ കാരകനായ ബുധൻ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്
Vakri Budh Gochar 2024: ഗ്രഹങ്ങളുടെ രാശി മാറ്റം ജാതകരിൽ നിരവധി മാറ്റങ്ങൾ വരുത്താറുണ്ട്. സംസാരം, ബുദ്ധി, വ്യാപാരം എന്നിവയുടെ കാരകനായ ബുധൻ ഇന്ന് വക്രഗതിയിലേക്ക് നീങ്ങാൻ പോകുകയാണ്
Budh Vakri 2023: ആഗസ്റ്റ് 24 ന് ബുധൻ ചിങ്ങം രാശിയിൽ വക്രഗതിയിൽ ചലിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇത് സെപ്റ്റംബർ 15 വരെ തുടരും. ബുധന്റെ പ്രതിലോമ ചലനത്തിന്റെ ഫലം എല്ലാ രാശികളിലും കാണാമെങ്കിലും ചില രാശിക്കാർക്ക് അത് പ്രത്യേക പ്രയോജനം നൽകും.
Budh Vakri 2023: സമ്പത്തും ബിസിനസ്സും ജ്ഞാനവും നൽകുന്ന ബുധൻ ആഗസ്റ്റ് 24 ആയ ഇന്നലെ മുതൽ വക്ര ഗതിയിൽ സഞ്ചരിക്കാൻ തുടങ്ങിയിരിക്കുകയാണ്. സൂര്യന്റെ രാശിയായ ചിങ്ങം രാശിയിൽ ബുധന്റെ വക്രഗതി ഈ 5 രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും.
ഇനി വെറും ഒരു ദിവസം കൂടി കഴിഞ്ഞാൽ ബുധൻ വക്രഗതിയിൽ സഞ്ചരിക്കും. ചിങ്ങം രാശിയിലാണ് ബുധന്റെ പ്രതിലോമ ചലനം.
ഗ്രഹങ്ങളുടെ ചലനം മാറുന്നത് ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നായാണ് കണക്കാക്കുന്നത്. ഇത് എല്ലാ രാശികളിലും ശുഭകരവും അശുഭകരവുമായ ഫലങ്ങൾ ഉണ്ടാക്കുന്നു.
ബുധൻ ചിങ്ങം രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ് ഓഗസ്റ്റ് 23ന് ശേഷമുള്ള 24 ദിവസം മൂന്ന് രാശികൾക്ക് നേട്ടങ്ങൾ ലഭിക്കും.
ഓഗസ്റ്റ് 24-നാണ് ബുധൻ ചിങ്ങം രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കാൻ പോകുന്നത്. സെപ്റ്റംബർ 16 വരെ അതേ സ്ഥാനത്ത് തുടരും.
Budh Vakri 2023 in Leo: ഗ്രഹത്തിന്റെ വക്രഗതിയിലുള്ള ചലനം ജ്യോതിഷത്തിൽ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. സമ്പത്തും ബുദ്ധിശക്തിയും നൽകുന്ന ബുധൻ താമസിയാതെ വക്രഗതിയിൽ ചലിക്കാൻ തുടങ്ങും.
Mercury Retrograde 2023: ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് ബുധൻ മേട രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ്.
Mercury Retrograde 2023: ബുധൻ മേടരാശിയിൽ വക്രഗതിയിൽ സ‍്ചിക്കാൻ പോകുന്നു. ഏപ്രിൽ 21നാണ് ഈ വക്രഗതി സഞ്ചാരം. ഇത് 4 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ സമ്മാനിക്കും. ആ നാല് രാശികൾ ഏതൊക്കെയെന്ന് നോക്കാം..
Vakri Grah 2022: ബുധനെ വളരെ ശുഭ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ബുധൻ ഒരു വ്യക്തിയുടെ ബുദ്ധി, ബിസിനസ്സ്, സംസാരം, കഴിവുകൾ എന്നിവയെ നിയന്ത്രിക്കുന്ന ഗ്രഹമാണ്.
Budh Vakri In January 2022: ബുദ്ധി, ബിസിനസ്സ്, പണം, കരിയർ എന്നിവയിൽ സ്വാധീനം ചെലുത്തുന്ന ബുധൻ 2022 ജനുവരി 14 മുതൽ പിന്നോട്ട് പോകും. റിട്രോഗ്രേഡ് എന്നതിനർത്ഥം പിന്നിലേക്ക് നീങ്ങും അല്ലെങ്കിൽ വിപരീത ദിശയിൽ നീങ്ങും എന്നാണ്. ബുധൻ ഫെബ്രുവരി 4 വരെ അതായത് 21 ദിവസത്തേക്ക് വക്രഗതിയിൽ തുടരും. ഇത് 4 രാശിക്കാരുടെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തും. ഈ സമയത്ത്, തൊഴിൽ-ബിസിനസ് തുടങ്ങി പല കാര്യങ്ങളിലും ഈ രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും.