Gold Rate Today: സ്വർണ്ണവില ഇന്ന് ഈ മാസത്തെ ഇതുവേറെയുള്ള റെക്കോർഡ് ഭേദിച്ച് സർവ്വകാല റെക്കോർഡിട്ടിരിക്കുകയാണ്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് എത്തിയിരിക്കുകയാണ്.
Kerala Gold Rate Today: ഒരു ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. എന്നാൽ ഇന്നലെ ഒരു പവന് 200 രൂപ കുറഞ്ഞിരുന്നു.
സംസ്ഥാനത്ത് സ്വര്‍ണവില സർവ്വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് ഒറ്റയടിക്ക് വർധിച്ചത് 640 രൂപയാണ്. ഇതോടെ ഒരു പവന്റെ വില 54,720 രൂപയാ
ഒരു ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. എന്നാൽ ഇന്നലെ ഒരു പവന് 200 രൂപ കുറഞ്ഞിരുന്നു.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ച് വിലകളും ഇതേമാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മെയ് മാസത്തിന്റെ തുടക്കത്തിൽ സ്വർണ്ണ വില കുറഞ്ഞത് ചെറിയ പ്രതീക്ഷ ഉപഭോക്താക്കൾക്ക് നൽകിയിരുന്നു.
മെയ് മാസത്തിലെ ഇതുവരെയുള്ള സ്വർണ്ണ നിരക്കുകൾ അറിയാം. മെയ് 1- 52,440, മെയ് 2- 53000, മെയ് 3-52600, മെയ് 4- 52680, മെയ് 5- 52680, മെയ് 6- 52840, മെയ് 7- 53080, മെയ് 8- 53000, മെയ് 9- 52920, മെയ് 10- 54,040, മെയ് 11- 53,800, മെയ് 12-53800, മെയ് 13-53720, മെയ് 14- 53400, മെയ് 15- 53,720, മെയ് 16- 54,280, മെയ് 17- 54,080, മെയ് 18- 54,
ഓഹരിവിണിയിലെ ചലനങ്ങളും രാജ്യാന്തരവിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയെ വലിയ രീതിയിൽ സ്വാധീനിച്ചത്.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍പേര്‍ സ്വര്‍ണം വാങ്ങുന്നുണ്ട്. അതും വില വർദ്ധനവിന് കാരണമാകും.
കഴിഞ്ഞ മാര്‍ച്ച് 29 നാണ് സ്വര്‍ണവില അരലക്ഷം കടന്നത്. അന്നത്തെ സ്വർണ്ണവില പവന് 54,500 ആയി റെക്കോര്‍ഡ് ഇട്ടിരുന്നു. ഈ റെക്കോർഡാണ് ഇന്ന് ഭേദിച്ചത്.