Vincy Aloshious: വിൻസി ഹിറ്റാക്കിയ ആ ഹോട്ട് ചിക്കൻ കറി,റിയാലിറ്റി ഷോയിലൂടെ റിയലായ വേഷങ്ങൾ, കരിയർ ഇങ്ങനെ

1 /7

മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ നായിക നായകനിലൂടെയിലൂടെയായിരുന്നു വിൻസിയുടെ കടന്ന് വരവ്. അന്നത്തെ ആ ഹോട്ട് ചിക്കൻ കറി ആരും മറന്നിട്ടുണ്ടാവില്ല

2 /7

2019-ൽ പുറത്തിറങ്ങിയ വിൃകതിയായിരുന്നു ആദ്യ ചിത്രം,സൗബിന്റെ നായിക ആയായിരുന്നു അരങ്ങേറ്റം  

3 /7

കനകം കാമിനി കലഹം, ഭീമൻറെ വഴി തുടങ്ങിയ ചിത്രങ്ങൾ വിൻസിക്ക് അഭിനയ രംഗത്ത് വലിയ മൈലേജ് നൽകിയ ചിത്രങ്ങളാണ്

4 /7

2023-ൽ പുറത്തിറങ്ങിയ രേഖയിലൂടെ  ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്, ഇതിന് വലിയ പ്രശംസ ലഭിച്ചു

5 /7

മഴവിൽ മനോരമയിലെ തന്നെ ഡി-5 ജൂനിയറിൽ ഹോസ്റ്റായും താരം എത്തിയിട്ടുണ്ട്

6 /7

ഇതുവരെ 12 സിനിമകളിൽ എങ്കിലും വിൻസി അഭിനയിച്ചിട്ടുണ്ട്

7 /7

പഴഞ്ചൻ പ്രണയം, ഫേസ് ഒഫ് ഫേസ്ലസ്,മാരിവില്ലിൻ ഗോപുരങ്ങൾ എന്നിവയാണ് താരത്തിൻറെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ

You May Like

Sponsored by Taboola