Soothravakyam Movie:സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത് റെജിൻ എസ് ബാബുവാണ്. ശ്രീകാന്ത് കന്ദ്രഗുള, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം നായർ എന്നീ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
Vincy Shine Tom Chacko Issue Closed: ഇൻ്റേണൽ കമ്മിറ്റി യോഗത്തിൽ ഷൈൻ വിൻസിയോട് ക്ഷമാപണം നടത്തി.
പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്ന് വിൻസി അലോഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീകാന്ത് കണ്ടര്‍ഗുള മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് സൂത്രവാക്യം.
വിഷയത്തിൽ നാളെക്കുള്ളിൽ വിശദീകരണം നൽകാൻ താരസംഘടനയായ അമ്മയും ഷൈൻ ടോം ചാക്കോയോട് പറഞ്ഞിട്ടുണ്ട്.
Vincy Aloshious: സിനിമയുടെ പേരോ നടന്റെ പേരോ പുറത്ത് വിടരുത് എന്ന കാര്യത്തിൽ ഉറപ്പ് ലഭിച്ചതിന് ശേഷമാണ് പരാതി നൽകിയത് എന്നാണ് വിൻസി പറയുന്നത്.
വിൻസി എടുത്ത തീരുമാനം ഓരോ സംവിധായകനും നിർമാതാവും അഭിനേതാവും സ്വീകരിക്കണമെന്നും ഭാഗ്യലക്ഷ്‌മി
Shine To Chacko: 2015 ൽ ഷൈൻ ടോം ചാക്കോ കടവന്ത്ര കൊക്കെയ്ൻ കേസിൽ പോലീസിന്റെ പിടിയിലായിരുന്നു. തുടർന്നു ഷൈനിനെതിരെ പല ആരോപണങ്ങളും ഉയർന്നിരുന്നു.
Vincy Files Complaint Against Shine Tom Chacko: ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി താൻ സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നും വിന്‍സി നേരത്തെ വെളിപ്പെടുത്തിയിരുന്നു
Excise Will Soiught Details From Vincy:കേസെടുക്കാൻ ആവശ്യമായ വിവരങ്ങൾ ലഭിച്ചാൽ തുടർ നടപടിയുണ്ടാകുമെന്നാണ് എക്സൈസ് വൃത്തങ്ങളിൽ നിന്നുള്ള സൂചന.
Vincy Aloshious Response to Best Actress Award in Rekha Movie
Vincy Aloshious Photos : മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയിലൂടെയാണ് വിൻസി അലോഷ്യസ് മലയാള സിനിമയിലേക്കെത്തുന്നത്
ടൈറ്റിൽ കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ചാക്കോച്ചനെയും വിൻസിയെയുമാണ് ആദ്യത്തെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.
Rekha Movie OTT Release : ഇന്ന്, മാർച്ച് 10 മുതലാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്.
ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. ചിത്രം ഇന്ന് അര്ധരാത്രി മുതൽ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കും.
Rekha Ott Release:നെറ്റ്ഫ്ലിക്സിൽ മാർച്ച് 10 മുതൽ വിൻസി കേന്ദ്ര കഥാപാത്രമായ രേഖ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്.
Vincy Aloshious New Movie Rekha: ‘ഒരു പോസ്റ്റർ പോലും ഇല്ലാത്ത സിനിമ, അത് ഒരുപക്ഷേ ഞങ്ങളുടെ ആയിരിക്കും. കളിക്കുന്ന തിയറ്ററിൽ പോലും പോസ്റ്റർ ഇല്ല, ഒരു സിനിമയ്ക്കും ഈ ഗതി വരരുത്.
പ്രണയത്തിനും പ്രതികാരത്തിനും പ്രാധാന്യമുള്ള കഥാഗതിയില്‍ ഏറെ പ്രകടന സാധ്യതയുള്ള വേഷമാണ് വിന്‍സിയുടേത്.