Kiara Advani: ബ്ലാക്ക് ബോഡികോൺ ഡ്രസിൽ ​ഗ്ലാമറസായി കിയാര അദ്വാനി

Kiara Advani: തന്റെ ഫാഷൻ സെൻസിലൂടെ ആരാധകരെ അമ്പരിപ്പിക്കുന്ന താരമാണ് കിയാര അദ്വാനി.

  • Mar 03, 2024, 23:23 PM IST
1 /6

ബോളിവുഡിലെ ഫാഷൻ ഐക്കണുകളിൽ ഒരാളാണ് കിയാര അദ്വാനി.

2 /6

താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ അതിവേ​ഗം വൈറലാകാറുണ്ട്.

3 /6

കിയാര അദ്വാനിയുടെ ഏറ്റവും പുതിയ ചിത്രമായ ​ഗെയിം ചേഞ്ചർ റിലീസിന് തയ്യാറെടുക്കുകയാണ്.  

4 /6

രാം ചരണിനൊപ്പമാണ് ഗെയിം ചേഞ്ചർ എന്ന ചിത്രത്തിൽ കിയാര എത്തുന്നത്.

5 /6

കറുത്ത ബോഡികോൺ വസ്ത്രത്തിലുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്.

6 /6

ചിക് ഹൈ ബൺ ഹെയർസ്റ്റൈലാണ് താരം തിരഞ്ഞെടുത്തത്.

You May Like

Sponsored by Taboola