Bigg Boss Malayalam Season 5: മോഹൻലാലിനോട് മൂന്ന് പെൺകുട്ടികൾ വന്ന് ബിഗ് ബോസിനെ കുറിച്ച് ചോദിക്കുന്നതാണ് സീസൺ 5ന്റെ പുതിയ പ്രോമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Bigg Boss Malayalam Season 5 Contestants : ബിനു അടിമാലി ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പിന്റെ മത്സരാർഥി പട്ടികയിലുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നും
Actress Molly kannamaly Hospitalized: ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോളി കണ്ണമാലിയുടെ ആരോഗ്യനില ഗുരുതരമായ സാഹചര്യത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍
Bigg Boss Malayalam Riyas Salim പരിപാടിക്കിടെ റിയാസിനോടായി അവതാരിക മീര ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ഒരുതരത്തിൽ റിയാസിന്റെ സ്വകാര്യമായി ചില കാര്യങ്ങളിലേക്കാണ് മീരയുടെ ചോദ്യങ്ങൾ ലക്ഷ്യം വെച്ചത്.
മലയാള ടെലിവിഷൻ ഷോകളിൽ റേറ്റിംഗിന്റെ കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരിപാടിയാണ് ഏഷ്യാനെറ്റിലെ ബിഗ് ബോസ്. പല ഭാഷകളിൽ നടക്കുന്ന ഈ ബ്രഹ്മണ്ഡ ഷോയുടെ മലയാളം പതിപ്പിൽ അവതാരകനായി എത്തുന്നത് മലയാളത്തിന്റെ മഹാനടൻ മോഹൻലാലാണ്
എയർപോർട്ടിലോ മറ്റിടങ്ങളിലോ ഒക്കെ പോകുമ്പോൾ നിങ്ങളുടെ ഫാൻസുകാർ എന്നോട് പറയുന്നത് അയാളെ പുറത്താക്കിയില്ലെങ്കിൽ ഇനി നിങ്ങളുടെ സിനിമ ഞങ്ങൾ കാണില്ല എന്നൊക്കെയുള്ള കാര്യങ്ങളാണ് അവർ എന്നോട് പറയുന്നതെന്ന് മോഹൻലാൽ മത്സരാർഥികളോടെല്ലാമായി പറഞ്ഞു.
സീസൺ അവസാനിച്ചുവെങ്കിലും പ്രേക്ഷകർക്കിടയിലും, സാമൂഹിക മാധ്യമങ്ങളിലുമൊക്കെയായി ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇനിയും ഉണ്ടാകും. ഈ ചർച്ചകൾക്കിടെ ഇപ്പോൾ ചർച്ചയാകുന്നത് മറ്റൊരു കാര്യമാണ്. ബിഗ് ബോസ് സീസൺ 4ന് ശേഷം ബിബി അൾട്ടിമേറ്റ് വരുന്നു എന്നതാണ് പുതിയ ചർച്ചാ വിഷയം ആയിരിക്കുന്നത്.