ബാക്ക്‌ലേസ് വൈറ്റ് ഗൗണിൽ Kiara Advani; ചിത്രങ്ങൾ കാണാം

1 /4

ബാക്ക്‌ലേസ് വൈറ്റ് ഗൗണിൽ ദേവതയെ പോലെ എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ക്യര അദ്വാനി. ഏറ്റവും പുതിയ ചിത്രമായ ഷേർഷായുടെ പ്രൊമോഷന് എത്തിയതായിരുന്നു താരം. താരം തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചത്.

2 /4

3 /4

4 /4

You May Like

Sponsored by Taboola