അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിന് ആദായ നികുതി വകുപ്പ് അപ്പലേറ്റ് ട്രിബ്യൂണല്‍ കോണ്‍ഗ്രസിന് അനുമതി നല്കി. ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്നും ട്രിബ്യൂണല്‍ അറിയിച്ചിട്ടുണ്ട്.
സേവിംഗ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, സാലറി അക്കൗണ്ട്, ജോയിന്റ് അക്കൗണ്ട് തുടങ്ങി നിരവധി അക്കൗണ്ടുകൾ ഉണ്ട്. സേവിംഗ്സ് അക്കൗണ്ടിന്റെ ലക്ഷ്യം അത്യാവശ്യ ഘട്ടത്തിലേയ്ക്ക് പണം സൂക്ഷിക്കുക എന്നതാണ്. ഈ അക്കൗണ്ടിൽ, ത്രൈമാസ അടിസ്ഥാനത്തിൽ പലിശയും ലഭിക്കുന്നു.
Saving Account Rules: ആർബിഐ പ്രകാരം ഒരാൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം. ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച് നിയമവും നിശ്ചിത പരിധിയും ഇല്ല.
Bank Account Rules: അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ട് പ്രകാരം ഇന്ന് രാജ്യത്തെ ജനസംഖ്യയുടെ 95% പേർക്കും സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ട് ഉണ്ട്. സാമ്പത്തിക ഇടപാടുകൾക്കായി കുറഞ്ഞത് ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും ഉണ്ടായിരിക്കേണ്ടത് ഏറെ പ്രധാനമാണ്.
Salary Account vs Savings Account സേവിംഗ്സ് അക്കൗണ്ടുകളെ അപേക്ഷിച്ച് സാലറി അക്കൗണ്ടുകൾ തികച്ചും വ്യത്യസ്തമാണ്. സാലറി അക്കൗണ്ടും സേവിംഗ്സ് അക്കൗണ്ടും വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്ന രണ്ട് വ്യത്യസ്ത തരം ബാങ്ക് അക്കൗണ്ടുകളാണ്.
Bank Account Freezing Kerala: പല കേസുകളിലും എഫ്ഐആർ രജിസ്റ്റർ ചെയ്യാതെയാണ് പൊലീസ് നടപടിയെന്ന് അഭിഭാഷകർ പറയുന്നു. സൈബർ കുറ്റകൃത്യവുമായി നേരിട്ട് ബന്ധമില്ലാഞ്ഞിട്ട് പോലും ആളുകളുടെ അക്കൗണ്ട് മരവിപ്പിക്കുന്നു
ഒന്നില്‍ക്കൂടുതല്‍ സേവിംഗ്സ് അക്കൗണ്ടുകള്‍ ഉള്ളവരുടെ ഒരു പ്രശ്നമാണ് ചില അക്കൗണ്ടുകള്‍ ഉപയോഗിക്കാതിരിക്കുക എന്നത്. ചിലപ്പോള്‍ അത് മറക്കുന്നതായിരിക്കാം, അല്ലെങ്കില്‍ ആവശ്യമില്ലായിരിക്കാം.
How to Close Bank Account: നിങ്ങളുടെ കയ്യിൽ ഉപയോഗിക്കാത്ത പഴയ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ അത് ഉടൻ ക്ലോസ് ചെയ്യുക. ഇല്ലെങ്കിൽ അധിക ചാർജ് നൽകേണ്ടി വന്നേക്കാം.
SBI Alert! ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകൾ എങ്ങിനെ സുരക്ഷിതമാക്കാം, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ SBI നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കൂ...
PM Jan Dhan account: ജൻധൻ അക്കൗണ്ടിന്റെ അക്കൗണ്ട് ഉടമകൾക്ക് സർക്കാർ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. അത് പാലിച്ചില്ലെങ്കിൽ നിങ്ങൾക്ക് 1,30,000 രൂപയുടെ നഷ്ടം ഉണ്ടായേക്കാം.
ന്യൂഡൽഹി: ബാങ്കിൽ പണം നിക്ഷേപിക്കുന്നതിനെ കുറിച്ചും അക്കൗണ്ടിൽ എത്ര തുക സൂക്ഷിക്കണം എന്നതിനെ കുറിച്ചുമൊക്കെ ഇന്നും പലർക്കും ആശയക്കുഴപ്പമുണ്ട്. ചിലർ ചിന്തിക്കുന്നത് ബാങ്കിൽ കൂടുതൽ പണം സൂക്ഷിക്കുന്നത് പല പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ്. പ്രത്യേകിച്ചും 5 ലക്ഷത്തിലധികം പണം ബാങ്കിൽ സൂക്ഷിക്കുന്നതിനെക്കുറിച്ച് ആളുകൾക്ക് ഇപ്പോഴും സംശയമാണ്. അതുകൊണ്ടുതന്നെ നിക്ഷേപങ്ങളെ സംബന്ധിച്ച് ബാങ്കിന്റെ നിയമങ്ങൾ എന്താണെന്ന് നമുക്ക് നോക്കാം...
Disadvantage of multiple savings account: സാധാരണയായി മിക്ക ആളുകൾക്കും ഒന്നിൽ കൂടുതൽ സേവിംഗ്സ് അക്കൗണ്ടുകൾ (Multiple savings account) ഉണ്ട്. പല തവണയും ജോലി മാറുന്നതനുസരിച്ചോ താമസിക്കുന്ന നഗമാറ്റത്തിന്റെയോ അടിസ്ഥാനത്തിൽ ബാങ്കും മാറാറുണ്ട്.
Bank Holiday List: കൊറോണ പകർച്ചവ്യാധിയുടെ വർദ്ധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത് ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും മറ്റ് സ്വകാര്യ കമ്പനികളും അവരുടെ ജീവനക്കാരെ വീട്ടിൽ ഇരുത്തി ജോലി ചെയ്യിപ്പിക്കുകയാണ് (Work From Home).
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.