Shilpa Shetty: പിങ്ക് നിറത്തിലുള്ള Cut-Out Dress അണിഞ്ഞ് ശില്പാഷെട്ടി, ഫോട്ടോസ് വൈറല്‍


ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് ശില്പാഷെട്ടി.  യോഗയും വ്യായാമവും  ദിനചര്യയാക്കിയ  താരത്തിന്‍റെ figure എന്നും ആരാധകര്‍ക്കിടെയില്‍  ചര്‍ച്ചാവിഷയമാണ്‌.

 

1 /5

താരം അടുത്തിടെ ആരാധകര്‍ക്കായി പങ്കുവച്ച  ചിത്രങ്ങള്‍ ഏറെ പെട്ടന്നാണ് വൈറലായത്.   ആരാധകരില്‍ അസൂയ ഉളവാക്കുന്ന ചിത്രങ്ങളാണ്‌ അവ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

2 /5

ഭര്‍ത്താവ്  രാജ് കുന്ദ്രയ്‌ക്കൊപ്പം ഹിമാചൽ പ്രദേശിലേക്കുള്ള ഒരു അടിപൊളി യാത്രയ്ക്ക് ശേഷം നടി ശിൽപ ഷെട്ടി വീണ്ടും  തിരക്കിലേയ്ക്ക്  പ്രവേശിച്ചിരിയ്ക്കുകയാണ്.

3 /5

മുംബൈയിലെ മെഹ്ബൂബ് സ്റ്റുഡിയോയില്‍ ഷൂട്ടിംഗിനെത്തിയ താരം പതിവ് പുഞ്ചിരിയോടെ ആരാധകരെ വരവേറ്റു.  

4 /5

ബ്രൈറ്റ് പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ശിൽപ ഷെട്ടി ധരിച്ചിരുന്നത്, ഒപ്പം പിങ്ക് ഹീല്‍സും... 

5 /5

ശിൽപ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും അടുത്തിടെ ഹിമാചൽ പ്രദേശിലെ പ്രശസ്തമായ Baglamukhi Devi temple സന്ദർശിച്ചിരുന്നു. ഇവർ ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തിയെന്നാണ് റിപ്പോർട്ട്.

You May Like

Sponsored by Taboola