നടിയും ടെലവിഷൻ അവതാരകയുമാണ് കിം കാർദ്യേഷ്യൻ. അമേരിക്കൻ ഗായകൻ കാന്യേ വെസ്റ്റാണ് ഇവരുടെ ഭർത്താവ്. 2014ലായിരുന്നു ഇവരുടെ വിവാഹം.
ഇരുവരും പിരിയാൻ പോവുന്നതായാണ് പുതിയ വാർത്തകൾ. എഴ് മാസമായി രണ്ട് പേരും ഒരുമിച്ചല്ല താമസിക്കുന്നതെന്നും ഇവർ കൗൺസിലിങ്ങലാണെന്നും വാർത്തകളുണ്ട്.
ദാമ്പത്യ ജീവിതത്തില പ്രശ്നങ്ങൾ സാമൂഹിക മാധ്യമങ്ങളിലിട്ടതിന് കിം നേരത്തെ മാപ്പ് ചോദിച്ചതും വാർത്തയിൽ ഇടം നേടിയിരുന്നു.