Shani-Shukra Yuti: ശനി-ശുക്ര സംയോജനം: ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, ജീവിതത്തിൽ ഉയർച്ചയുണ്ടാകും

ജനുവരി 17ന് ശനി സ്വന്തം രാശിയായ കുംഭം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ജനുവരി 22ന് ശുക്രനും കുംഭം രാശിയിലേക്ക് പ്രവേശിച്ചു. ഈ രണ്ട് ​ഗ്രഹങ്ങളുടെയും സംയോ​ഗം ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നായി കണക്കാക്കപ്പെടുന്നു. ശനിയും ശുക്രനും ചേർന്നാൽ 12 രാശികളിലും കാര്യമായ സ്വാധീനം ഉണ്ടാകും. എന്നിരുന്നാലും, ചില പ്രത്യേക രാശിക്കാർക്ക് ഈ സംയോജനം വളരെയധികം ​ഗുണങ്ങൾ ചെയ്യുന്നു. 

 

1 /4

ഇടവം: നിങ്ങളുടെ ബിസിനസിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ എല്ലാം ഉടൻ നീങ്ങും. മികച്ച വിജയം ലഭിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. വരുമാനം വർധിക്കും.   

2 /4

കന്നി: ശനി, ശുക്രൻ സംയോഗം കന്നി രാശിക്കാർക്ക് ശക്തമായ ഗുണങ്ങൾ നൽകും. ചെയ്യുന് ജോലികളിൽ എല്ലാം ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. കാലങ്ങളായി മുടങ്ങിക്കിടന്ന പ്രവൃത്തികൾ വീണ്ടും തുടങ്ങും.   

3 /4

തുലാം: ശനിയും ശുക്രനും ഒരേ രാശിയിൽ സംക്രമിച്ചത് തുലാം രാശിക്കാർക്കും ഏറെ ഗുണം ചെയ്യും. ഈ കാലയളവിൽ നിങ്ങളുടെ സമ്മർദ്ദം ഒഴിവാകുന്നു. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.   

4 /4

മകരം: ശനിയും ശുക്രനും കൂടിച്ചേർന്നതിലൂടെ മകരം രാശിക്കാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ദുരിതങ്ങൾ ഇല്ലാതാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola