close

News WrapGet Handpicked Stories from our editors directly to your mailbox

ram temple

അയോധ്യയില്‍ മോദിയുടെയും യോഗിയുടെയും നേതൃത്വത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കും

അയോധ്യയില്‍ മോദിയുടെയും യോഗിയുടെയും നേതൃത്വത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കും

ഇന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അയോധ്യയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.  

Jun 16, 2019, 11:00 AM IST
രാമക്ഷേത്രം അയോധ്യയില്‍ എത്രയും വേഗം നിര്‍മ്മിക്കും: അമിത് ഷാ

രാമക്ഷേത്രം അയോധ്യയില്‍ എത്രയും വേഗം നിര്‍മ്മിക്കും: അമിത് ഷാ

ഉത്തരാഖണ്ഡിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് പാര്‍ട്ടി ബൂത്ത്തല പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. 

Feb 3, 2019, 01:15 PM IST
"രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച നേതാക്കളുടെ പ്രസ്താവനകള്‍ സര്‍ക്കാരിന് അപമാനം"

"രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച നേതാക്കളുടെ പ്രസ്താവനകള്‍ സര്‍ക്കാരിന് അപമാനം"

രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച നേതാക്കളുടെ പ്രസ്താവനകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അപമാനമാണെന്ന് ഇക്ബാല്‍ അന്‍സാരി. 

Jan 18, 2019, 05:02 PM IST
രാമക്ഷേത്രം 2025ൽ നിര്‍മ്മിക്കുമെന്ന് ആർ.എസ്​.എസ്

രാമക്ഷേത്രം 2025ൽ നിര്‍മ്മിക്കുമെന്ന് ആർ.എസ്​.എസ്

രാമക്ഷേത്ര നിര്‍മാണത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി ആര്‍.എസ്.എസ് നേതൃത്വം.

Jan 18, 2019, 03:49 PM IST
അയോധ്യ കേസ് വേഗത്തിൽ തീർപ്പാക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

അയോധ്യ കേസ് വേഗത്തിൽ തീർപ്പാക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

പാര്‍ട്ടിയ്ക്കുള്ളില്‍നിന്നുതന്നെ രാമ ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദമേറുന്ന അവസരത്തില്‍ 

Dec 26, 2018, 01:51 PM IST
രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വാക്കു തന്നവരാണ് ഇന്ന് അധികാരത്തിലുള്ളവര്‍

രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വാക്കു തന്നവരാണ് ഇന്ന് അധികാരത്തിലുള്ളവര്‍

ജനങ്ങളെ കേള്‍ക്കാനും അയോധ്യയില്‍ രാമക്ഷേത്രം വേണമെന്ന അവരുടെ ആഗ്രഹം പൂര്‍ത്തീകരിക്കാനും അധികാരത്തിലുള്ളവര്‍ തയ്യാറാകണമെന്നും 

Dec 9, 2018, 04:27 PM IST
അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഉമാ ഭാരതി

അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഉമാ ഭാരതി

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപിയിലെ ശക്തയായ വനിതാ നേതാവ് ഉമാ ഭാരതി.

Dec 4, 2018, 05:09 PM IST
രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തില്ല: ഉദ്ധവ് താക്കറെ

രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തില്ല: ഉദ്ധവ് താക്കറെ

ക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച ബില്ലോ ഓര്‍ഡിനന്‍സോ കൊണ്ടുവരാന്‍ തയ്യാറായാല്‍ കേന്ദ്ര സര്‍ക്കാരിനുള്ള നിരുപാധിക പിന്തുണ ശിവസേന തുടരും. 

Nov 25, 2018, 04:07 PM IST
രാമക്ഷേത്ര നിര്‍മ്മാണം: വിഎച്ച്പിയുടെ നേതൃത്വത്തിൽ അയോധ്യയിൽ ഇന്ന് ധര്‍മ്മ സഭ

രാമക്ഷേത്ര നിര്‍മ്മാണം: വിഎച്ച്പിയുടെ നേതൃത്വത്തിൽ അയോധ്യയിൽ ഇന്ന് ധര്‍മ്മ സഭ

രണ്ടു സംഘടനകളുടെയും നേതൃത്വത്തില്‍ പരിപാടികള്‍ നടക്കുന്ന സാഹചര്യത്തില്‍ കനത്തസുരക്ഷയാണ് അയോധ്യയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

Nov 25, 2018, 11:26 AM IST
അയോധ്യ മുള്‍മുനയില്‍; കനത്ത സുരക്ഷ

അയോധ്യ മുള്‍മുനയില്‍; കനത്ത സുരക്ഷ

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ട് ശിവസേനയും വിശ്വഹിന്ദു പരിഷത്തും വ്യത്യസ്തമായ പരിപാടികള്‍ പ്രഖ്യാപിച്ചതോടെ അയോധ്യ കടുത്ത ആശങ്കയില്‍. അയോധ്യയില്‍ സുരക്ഷ ശക്തമാക്കി. 

Nov 24, 2018, 12:00 PM IST
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് തടസം കോണ്‍ഗ്രസ്: യോഗി

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് തടസം കോണ്‍ഗ്രസ്: യോഗി

ജനവികാരത്തെ മാനിക്കുന്നുവെന്നും. ഭരണഘടനയ്ക്ക് അനുസൃതമായി എന്തും ഇക്കാര്യത്തില്‍ ചെയ്യുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.   

Nov 11, 2018, 10:54 AM IST
രാമക്ഷേത്ര നിര്‍മ്മാണം വൈകുന്നത് ഹിന്ദുക്കളില്‍ ആശങ്കയുണ്ടാക്കുന്നു: റാം മാധവ്

രാമക്ഷേത്ര നിര്‍മ്മാണം വൈകുന്നത് ഹിന്ദുക്കളില്‍ ആശങ്കയുണ്ടാക്കുന്നു: റാം മാധവ്

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം വൈകുന്നത് ഹിന്ദു സമൂഹത്തിനിടയില്‍ ആശങ്കയുളവാക്കുന്നുണ്ടെന്നു ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ്.

Nov 4, 2018, 12:09 PM IST
രാമക്ഷേത്രത്തിന്‍റെ പേരില്‍ പിരിച്ചെടുത്ത 1400 കോടികൊണ്ട് സര്‍ക്കാരുണ്ടാക്കി; ബിജെപിയ്ക്കെതിരെ നിര്‍മോഹി അഖാര

രാമക്ഷേത്രത്തിന്‍റെ പേരില്‍ പിരിച്ചെടുത്ത 1400 കോടികൊണ്ട് സര്‍ക്കാരുണ്ടാക്കി; ബിജെപിയ്ക്കെതിരെ നിര്‍മോഹി അഖാര

രാമക്ഷേത്രത്തിന്‍റെ പേരില്‍ സംഭാവനയായി പിരിച്ചെടുത്ത പണം ബിജെപി തെരഞ്ഞെടുപ്പിന് ചെലവിട്ടെന്നും ബാബറി മസ്ജിദ് തര്‍ക്ക വിഷയത്തിലെ കക്ഷികൂടിയായ നിര്‍മോഹി അഖാര ആരോപിച്ചു.

Jul 15, 2018, 10:59 AM IST
അയോധ്യ കേസ്: അടുത്ത വാദം ഫെബ്രുവരി 8ന്

അയോധ്യ കേസ്: അടുത്ത വാദം ഫെബ്രുവരി 8ന്

ബാ​ബ​റി മ​സ്​​ജി​ദ്​ നി​ല​നി​ന്ന ഭൂ​മി​യു​ടെ ഉ​ട​മാ​വ​കാ​ശം സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തി​ൽ ഇനി ഫെബ്രുവരി 8ന് വാദം കേള്‍ക്കും.  

Dec 5, 2017, 04:49 PM IST
രാമക്ഷേത്ര നിർമ്മാണം അടുത്ത വർഷം ഒക്​ടോബറിൽ തുടങ്ങും: വി.എച്ച്​.പി

രാമക്ഷേത്ര നിർമ്മാണം അടുത്ത വർഷം ഒക്​ടോബറിൽ തുടങ്ങും: വി.എച്ച്​.പി

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം 2018 ഒക്​ടോബറിൽ തുടങ്ങുമെന്ന്​ വി.എച്ച്​.പി. അന്താരാഷ്​ട്ര ജോയിൻറ്​ സെക്രട്ടറി സുരേന്ദ്ര കുമാർ ജെയിന്‍. കർണാടകയിലെ ഉഡുപ്പിയിൽ നടക്കുന്ന ധർമ്മ സന്‍സദില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. 

Nov 26, 2017, 06:26 PM IST
അയോദ്ധ്യയില്‍ അടുത്ത ദീപാവലിയ്ക്ക് രാമക്ഷേത്രം പൂര്‍ത്തിയാവുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

അയോദ്ധ്യയില്‍ അടുത്ത ദീപാവലിയ്ക്ക് രാമക്ഷേത്രം പൂര്‍ത്തിയാവുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

അടുത്ത ദീപാവലി ആവുമ്പോഴെയ്ക്കും അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്‍റെ പണി പൂര്‍ത്തിയാവുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. 

Oct 16, 2017, 03:31 PM IST
അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നത് രാജ്യത്തിൻറെ താൽപര്യപ്രകാരമായിരിക്കും: മോഹൻ ഭഗവത്

അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നത് രാജ്യത്തിൻറെ താൽപര്യപ്രകാരമായിരിക്കും: മോഹൻ ഭഗവത്

അയോദ്ധ്യയിൽ രാമ ക്ഷേത്രം നിർമിക്കുന്നത് രാജ്യത്തിൻറെ താൽപര്യം പ്രകാരമായിരിക്കുമെന്ന് ആർ .എസ് .എസ് തലവൻ മോഹൻ ഭഗവത്.മധ്യപ്രദേശിലെ ഉജ്ജൈനിൽ  ഹിന്ദു സന്യാസികളുമായി കൂടി കാഴ്ച്ച നടത്തിയ ശേഷമാണ് ഭഗവത് രാമക്ഷേത്ര നിർമാണത്തെ പറ്റി അഭിപ്രായ പ്രകടനം നടത്തിയത്.

May 13, 2016, 08:24 PM IST