Dry Fruit: പോഷ ഗുണങ്ങൾ പരമാവധി ലഭിക്കാൻ ഡ്രൈ ഫ്രൂട്ട്സ് ഇങ്ങനെ കഴിക്കൂ

ഡ്രൈ ഫ്രൂട്ട്സ് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകും. ഇവ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ആരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.

  • Jul 29, 2024, 18:40 PM IST
1 /5

ഈന്തപ്പഴം, ആപ്രിക്കോട്ട്, പ്ലം, ബദാം തുടങ്ങിയ ഉണങ്ങിയ പഴങ്ങൾ രാത്രിയിൽ വെള്ളത്തിൽ കുതിർത്ത് വച്ച് രാവിലെ കഴിക്കുന്നത് ഗുണം ചെയ്യും.

2 /5

ഉണങ്ങിയ പഴങ്ങൾ സ്മൂത്തികളിൽ ചേർത്ത് കഴിക്കുന്നത് പോഷകഗുണം കൂടുതൽ ആഗിരണം ചെയ്യാൻ സഹായിക്കും.

3 /5

ഉണക്കമുന്തിരി, ക്രാൻബെറി തുടങ്ങിയ ഉണങ്ങിയ പഴങ്ങൾ നന്നായി ചവച്ചരച്ച് കഴിക്കുന്നത് എല്ലാ പോഷകങ്ങളെയും ആഗിരണം ചെയ്യാൻ സഹായിക്കും.

4 /5

ഓട്സ്, തൈര്, യോഗർട്ട് എന്നിവയിൽ ചേർത്ത് കഴിക്കുന്നത് ഭക്ഷണത്തിലെ നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ സംയോജിപ്പിച്ച് ഊർജ്ജം നൽകും.

5 /5

നട്സുമായി ചേർത്ത് ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും ശരീരത്തിന് നൽകും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola