Kriti Sanon: പിങ്ക് കുർത്തയിൽ രാജകുമാരിയെപ്പോലെ കൃതി സനോൺ

Kriti Sanon Photos: കൃതി സനോണിന്റെ സ്റ്റൈലിസ്റ്റ് സുകൃതി ഗ്രോവർ ആണ് താരത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. കൃതി സനോൺ കുർത്തയ്ക്കൊപ്പം ഓറഞ്ച് നിറത്തിലുള്ള ഗാഗ്രയാണ് ധരിച്ചിരിക്കുന്നത്.

  • Oct 18, 2023, 17:14 PM IST

Image credit: Instagram/SukritiGrover

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola