Sheela Rajkumar : വിവാഹ ബന്ധം വേർപ്പെടുത്തുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുമ്പളങ്ങി നൈറ്റ്സിലെ നടി

Sheela Rajkumar Divorce : സോഷ്യൽ മീഡിയയിലൂടെയാണ് ഷീല തന്റെ വിവാഹം വേർപ്പെടുത്തിയ വിവരം അറിയിക്കുന്നത്

1 /7

"ഞാൻ വിവാഹ ബന്ധം അവസാനിപ്പിക്കുന്നു, നന്ദിയും സ്നേഹവും" എന്ന് സോഷ്യൽ മീഡയയിൽ കുറിച്ചാണ് ഷീല ഇക്കാര്യം അറിയിച്ചത്.

2 /7

ഭർത്താവ് ചോളനെ ടാഗ് ചെയ്തുകൊണ്ടാണ് നടി ഇക്കാര്യം അറിയിക്കുന്നത്

3 /7

2014ലാണ് ഷീലയും ചോളനും തമ്മിൽ വിവാഹിതരാകുന്നത്. 

4 /7

ചോളന്റെ ഷോർട്ട് ഫിലിമിൽ അഭിനയിക്കുമ്പോഴായിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. തുടർന്ന് വിവാഹവും നടക്കുന്നത്  

5 /7

കുമ്പളങ്ങി നൈറ്റ്സിലെ തമിഴ് കഥാപാത്രത്തെ അവതരിപ്പിച്ച് ഷീല മലയാളി പ്രേക്ഷകരിൽ പ്രമുഖയായിരുന്നു

6 /7

2016ൽ പുറത്തിറങ്ങിയ ആരാടു ചൈനം എന്ന ചിത്രത്തിലൂടെയാണ് നടി ഷീല രാജ്കുമാർ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അസുരവതം, നമ്മ ദുട്ടിപ്പിള്ള തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.  

7 /7

മണ്ഡേല, പിച്ചൈക്കാരൻ 2, നൂഡിൽസ്, ജിഗർതണ്ട ഡബിൾ എക്സ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു

You May Like

Sponsored by Taboola