Robo Shankar Died: ശങ്കറിന്റെ ആരോഗ്യനില വഷളാവുകയും ഏതാനും മണിക്കൂറുകൾക്ക് മുമ്പ് അദ്ദേഹം മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
SS Stanley Passes Away: കഴിഞ്ഞ ദിവസങ്ങളിലായി അദ്ദേഹം ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്
Thalaivaa Hwalth Updates: കുറച്ച് ദിവസത്തെ വിശ്രമത്തിന് ശേഷം രജനികാന്ത് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുടെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്
Lover OTT Release Update : ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നത്
Dhruv Vikram Maari Selvaraj Movie : ധ്രുവ് വിക്രത്തിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണിത്. സിനിമയുടെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ജി.വി.പ്രകാശ്, ശിവാനി രാജ് ശേഖർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
Siren Movie Trailer :കീർത്തി സുരേഷ് , അനുപമ പരമേശ്വരൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ
Captian Miller Movie OTT Release : ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ക്യാപ്റ്റൻ മില്ലറിന്റെ ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നത്
Fight Club OTT Release : ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനാണ് ചിത്രത്തിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്.
Ayalaan Movie OTT Release Updates : സൺ നെക്സ്റ്റാണ് അയലാന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്
രജിനിയുടെ വേട്ടൈയാൻ എന്ന ചിത്രത്തിലാണ് ദുശാര ഇപ്പോൾ അഭിനയിക്കുന്നത്
Amala Shaji Influencer : തമിഴ് സംവിധാകനും ഗാനരചയ്താവുമായ പിരിയൻ (പ്രിയൻ) ആണ് മലയാളി സോഷ്യൽ മീഡിയ താരത്തിനെതിരെ രംഗത്തെത്തിയത്
2023 കോളിവുഡിനെ സംബന്ധിച്ച് മികച്ച വർഷമായിരുന്നു. നിരവധി നല്ല സിനിമകളാണ് കോളിവുഡിൽ നിന്നും എത്തിയത്.
Rajinikanth Vettaiyan Movie : അമിതാബ് ബച്ചൻ, ഫഹദ് ഫാസിൽ തുടങ്ങിയ വൻ താരനിരയാണ് രജിനികാന്തിനൊപ്പം വേട്ടൈയാനിൽ അണിനിരക്കുന്നത്
Redin Kingsley Marriage Viral Photos : ജെയിലർ സംവിധായകൻ നെൽസൺ ദിലീപ്കുമാറിന്റെ ചിത്രങ്ങളിലൂടെ കിങ്സ്ലി ശ്രദ്ധേയനായത്
Sheela Rajkumar Divorce : സോഷ്യൽ മീഡിയയിലൂടെയാണ് ഷീല തന്റെ വിവാഹം വേർപ്പെടുത്തിയ വിവരം അറിയിക്കുന്നത്
Meetha Raghunath Engagement : ഗുഡ്നൈറ്റ് എന്ന തമിഴ് സിനിമയിലെ നായികയാണ് മീത രഘുനാഥ്
മാൻ ബണ്ണും താടിയും മനോഹരമായി നീട്ടി വളർത്തിയ മുടിയുമായി പുതിയ ലുക്കിലാണ് ധനുഷ് ക്യാപ്റ്റൻ മില്ലറിലെത്തുന്നത്.
Thangalaan Movie Teaser : പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫ്-ൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
Actor Arjun Sarja Daughter : നടൻ തമ്പി രാമയ്യയുടെ മരൻ ഉമാപതിയാണ് അർജുന്റെ മകൾ ഐശ്വര്യയുടെ വരൻ
Dhruva Natchathiram Movie Trailer : ഏഴ് വർഷത്തോളമെടുത്താണ് ഗൗതം വാസുദേവ് മേനോൻ ധ്രുവ നച്ചത്തിരം സിനിമ ഒരുക്കിയിരിക്കുന്നത്
Thalapathy 68 Latest Update : വിജയിയും വെങ്കട് പ്രഭുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദളപതി 68.