Malavika Mohanan: വണ്ടർ വുമൺ ഓഫ് ദി ഇയർ; പുത്തൻ ചിത്രങ്ങളുമായി മാളവിക

മലയാളത്തിലെ യുവ നടിമാരില്‍ ശ്രദ്ധേയയാണ് മാളവിക മോഹനന്‍. പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായാണ് മാളവിക അരങ്ങേറ്റം കുറിച്ചത്. 

 

Latest photos of Malavika Mohanan: വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ മോളിവുഡിലെ ശ്രദ്ധേയയായ നടിയായി മാറാന്‍ മാളവികയ്ക്ക് കഴിഞ്ഞു. 

1 /6

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മാളവികയ്ക്ക് കഴിഞ്ഞു.   

2 /6

മലയാളികള്‍ക്കിടയില്‍ മാളവികയ്ക്ക് വലിയ ഫാന്‍ ബേസുണ്ട്.   

3 /6

ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി മാളവിക ആരാധകരെ നിരന്തരം ഞെട്ടിക്കാറുണ്ട്.  

4 /6

മലയാളത്തിൽ ക്രിസ്റ്റി എന്ന ചിത്രമാണ് മാളവികയുടേതായി അവസാനം പുറത്തിറങ്ങിയത്.  

5 /6

സോഷ്യല്‍ മീഡിയയിലും സജീവമാണ് മാളവിക.  

6 /6

മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

You May Like

Sponsored by Taboola