ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബീഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍ എന്നിവര്‍ വോട്ടുകള്‍ രേഖപ്പെടുത്തുന്നു
അവസാന ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തി വനിതകള്‍
മധ്യപ്രദേശിലെ ഉജ്ജെയ്ന്‍ ലോക് സഭ സീറ്റിനായി പോളിംഗ് നടക്കുന്ന കേംബ്രിജ് സ്കൂളില്‍ കുട്ടികള്‍ക്കായി ഒരുക്കിയ കളിസ്ഥലം
പോളിംഗ് സുരക്ഷയ്ക്കായി സൈനികര്‍
പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ വരി നില്‍ക്കുന്നവര്‍