കരച്ചില്‍ അടക്കിപ്പിടിച്ച് സധൈര്യത്തോടെ സിദ്ധാര്‍ത്ഥ് വശിഷ്ഠിന്‍റെ ഭൗതിക ശരീരത്തിന് മുന്നില്‍ നില്‍ക്കുന്ന ആരതി സിംഗിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം കേരള൦ നേരിട്ടപ്പോള്‍ കൈത്താങ്ങായെത്തിയ വ്യോമസേനാ പൈലറ്റും സ്‌ക്വാഡ്രണ്‍ ലീഡറുമായ സിദ്ധാര്‍ത്ഥ് വശിഷ്ഠ് യാത്രയായി.
കശ്മീരിലെ ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച ഭര്‍ത്താവിന്‍റെ മൃതദേഹത്തിന് മുന്നില്‍ ഭാര്യയും സഹപ്രവര്‍ത്തകയുമായ സ്‌ക്വാഡ്രണ്‍ ലീഡര്‍ ആരതി സിംഗ് പതറാതെ നിന്നു.
Next Gallery