Latest Fashion Trends: ലോകത്തിലെ ഏറ്റവും ആകർഷകവും പുതിയതുമായ ഫാഷന്‍ ട്രെൻഡുകൾ ഇവയാണ്, ചിത്രങ്ങള്‍ കാണാം


പലർക്കും ഫാഷനോട് ഏറെ താൽപ്പര്യമുണ്ട്. ഇതിനായി പുതിയ ഫാഷൻ ട്രെൻഡുകൾ തിരക്കുന്നവര്‍ ഏറെയാണ്‌.  ഇക്കാലത്ത് ലോകമെമ്പാടുമുള്ള ആളുകൾ ഇഷ്ടപ്പെടുന്ന ചില ഫാഷൻ ട്രെൻഡുകളുണ്ട്. ഈ പുതിയ ഫാഷൻ ട്രെൻഡുകൾ നമുക്ക് പരിചയപ്പെടാം  

1 /7

ലോകമെമ്പാടും ഇക്കാലത്ത് ഡോപാമൈൻ ഡ്രസ്സിംഗ്   (Dopamine dressing) വളരെ ട്രെൻഡിലാണ്. ഈ ഫാഷൻ ശൈലിയിൽ, തിളങ്ങുന്ന നിറങ്ങളിലും  വസ്ത്രങ്ങളിലും മോഡലുകൾക്ക് ആരുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ കഴിയും.  ഡോപാമൈൻ ഡ്രസിംഗിൽ ചുവപ്പ്, മഞ്ഞ, ഓറഞ്ച്, പിങ്ക് തുടങ്ങിയ തിളക്കമുള്ള നിറങ്ങൾ ഉൾപ്പെടുന്നു.  ഇത്തരത്തില്‍ വസ്ത്രധാരണം നടത്തുമ്പോള്‍  അവര്‍ ഏറെ ഊര്‍ജ്ജസ്വലരായി കാണപ്പെടുകയും  ചെയ്യും

2 /7

 ഈ വർഷത്തെ ഫാഷൻ ചരിത്രത്തിലെ പ്രശസ്തമായ ട്രെൻഡുകളിലൊന്നാണ് ആർക്കൈവൽ ഫാഷൻ (Archival fashion).  ഈ ദിവസങ്ങളിൽ ഈ ശൈലി ലോകമെമ്പാടുമുള്ള ഫാഷൻ ഷോകളിൽ കാണപ്പെടുന്നുണ്ട്.    

3 /7

ഇന്നത്തെ കാലത്ത്   Daring to bare ഫാഷൻ ട്രെൻഡ് വളരെ കൂടുതലായി പ്രചാരത്തിലുണ്ട്. ഈ ഫാഷൻ പ്രവണത പുതിയതല്ലെങ്കിലും,  ഇപ്പോഴും ലോകമെമ്പാടുമുള്ള മോഡലുകൾ അവരുടെ ഫാഷൻ ശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നെറ്റ് ഡ്രസ്സാണ് ഈ ഫാഷന്‍റെ പ്രത്യേകത.  ഇത് വളരെ സെക്സിയായ ഒരു  ഫാഷൻ ശൈലിയാണ്.   

4 /7

  ഈ ഫാഷൻ ട്രെൻഡ് LGBTQ+ മോഡലുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇതിൽ ഈ വിഭാഗക്കാരുടെ ഫാഷൻ ട്രെൻഡുകൾ ഉൾപ്പെടുത്തിയാണ് വസ്ത്രധാരണ ശൈലി    ഡ്രസ് അപ്പ് ചെയ്യുന്നത്. ലോകമെമ്പാടും  Gender-fluid menswear പ്രചാരത്തിലുണ്ട്. 

5 /7

  ഈ ഫാഷൻ ശൈലിയുടെ പേര് പോലെതന്നെയാണ് അതിന്‍റെ  വസ്ത്രധാരണവും. ഇതിൽ, മനോഹരമായ ഗൗണിനൊപ്പം ആഭരണങ്ങളും  ഉൾപ്പെടുത്തിയിട്ടുണ്ട്, ഈ ദിവസങ്ങളിൽ ഈ സ്റ്റൈല്‍  വളരെ പ്രശസ്തമാണ്.

6 /7

കൊറോണയ്ക്ക് ശേഷം സെലിബ്രിറ്റികള്‍ അവതരിപ്പിക്കുന്ന പഴയ ഫാഷന്‍  ട്രെൻഡിലാണ്. ഈ പ്രവണതയിലൂടെ,  ഇന്ന്  നമ്മോടൊപ്പമില്ലാത്ത പല താരങ്ങളും മോഡലുകളും  പുനര്‍ജ്ജനിക്കുന്നു.  മുന്‍കാല സെലിബ്രിറ്റികളുടെയും മോഡലുകളുടെയും ഫാഷനിൽ നേരിയ മാറ്റം വരുത്തിയാണ് ഇന്ന് ഇത് പുതുതായി അവതരിപ്പിച്ചിരിയ്ക്കുന്നത്.  ഇന്ത്യയിലും ഈ പ്രവണത വർഷങ്ങളായി തുടരുന്നു.

7 /7

Y2K ട്രെൻഡിനെക്കുറിച്ച് പലർക്കും അറിയാം. ഈ ഫാഷൻ ട്രെൻഡ് 2021 ൽ വളരെ പ്രസിദ്ധമായി. ലോകമെമ്പാടുമുള്ള ഫാഷൻ ഡിസൈനർമാർ ഈ ട്രെന്‍ഡിന് വലിയ സ്വീകരണമാണ് നല്‍കിയത്.  ഫാഷൻ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ ഫാഷൻ ശൈലി 2022 ൽ പോലും ട്രെൻഡിൽ ആയിരിക്കും. 

You May Like

Sponsored by Taboola