Anju Kurian: സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ച് അഞ്ജു കുര്യൻ; ചിത്രങ്ങൾ വൈറൽ

ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യൻ. ചലച്ചിത്ര നടി എന്നതിലുപരി പ്രശസ്ത മോഡൽ കൂടിയാണ് അഞ്ജു കുര്യൻ. 

 

Anju Kurian latest photos: 1993 ആഗസ്ത് 9ന് കോട്ടയത്താണ് അഞ്ജു കുര്യൻ ജനിച്ചത്. നേരം (2013) എന്ന ചിത്രത്തിലൂടെയാണ് അഞ്ജു മോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 


 

1 /6

ചെന്നൈയിലെ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് കോളേജിൽ പഠിച്ചു.  

2 /6

ഓം ശാന്തി ഓശാന, പ്രേമം, ജാക്ക് ഡാനിയേൽ, കവി ഉദ്ദേശിച്ചത് എന്നിവയാണ് പ്രധാന ചിത്രങ്ങൾ.  

3 /6

2019-ൽ പുറത്തിറങ്ങിയ ഇഗ്ലൂ എന്ന തമിഴ് ചിത്രത്തിലെ രമ്യ എന്ന കഥാപാത്രത്തിന് അഞ്ജു നിരൂപക പ്രശംസ നേടി.  

4 /6

നിരവധി ഷോർട്ട് ഫിലിമുകളിലും മ്യൂസിക്കൽ വീഡിയോകളിലും അവർ അഭിനയിച്ചിട്ടുണ്ട്.  

5 /6

സോഷ്യൽ മീഡിയയിൽ സജീവമാണ് അഞ്ജു കുര്യൻ.  

6 /6

അഞ്ജു പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

You May Like

Sponsored by Taboola