Sapthami Gowda: ബ്യൂട്ടിഫുള്‍ & എലഗന്റ്; പുത്തന്‍ ചിത്രങ്ങളുമായി സപ്തമി ഗൗഡ

കന്നഡ സിനിമയിലെ ശ്രദ്ധേയയായ നടിയാണ് സപ്തമി ഗൗഡ. പോപ്‌കോണ്‍ മങ്കി ടൈഗര്‍ എന്ന ചിത്രത്തിലൂടെയാണ് സപ്തമി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 

 

Sapthami Gowda latest photos: ആദ്യ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങള്‍ മാത്രമാണ് ലഭിച്ചതെങ്കിലും സപ്തമിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. 

1 /7

റിഷഭ് ഷെട്ടി സംവിധായകനും നായകനുമായ സൂപ്പര്‍ ഹിറ്റ് ചിത്രം കാന്തരയാണ് സപ്തമിയുടെ കരിയറില്‍ വഴിത്തിരിവായത്.   

2 /7

ലീല എന്ന കഥാപാത്രമാണ് കാന്താരയില്‍ സപ്തമി അവതരിപ്പിച്ചത്.  

3 /7

കാന്താരയ്ക്ക് ശേഷം വാക്‌സിന്‍ വാര്‍ എന്ന ചിത്രത്തിലൂടെ സപ്തമി ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.   

4 /7

കര്‍ണാടകയില്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് സപ്തമി ഗൗഡ.   

5 /7

സിനിമയിലെത്തും മുമ്പ് നീന്തല്‍ താരമായിരുന്നു സപ്തമി.  

6 /7

നീന്തല്‍ മത്സരങ്ങളില്‍ നിരവധി മെഡലുകള്‍ സപ്തമി സ്വന്തമാക്കിയിട്ടുണ്ട്.   

7 /7

സോഷ്യല്‍ മീഡിയയില്‍ സപ്തമി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

You May Like

Sponsored by Taboola