Sshivada: മഴ ആസ്വദിച്ച് ശിവദ; ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയങ്കരിയായ നടിമാരിലൊരാളാണ് ശിവദ. 2009ൽ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 

 

Sshivada latest photos: 1986 ഏപ്രിൽ 23ന് തമിഴ്‌നാട്ടിലെ തിരുച്ചിറപള്ളിയിലാണ് ശിവദ ജനിച്ചത്. ശ്രീലേഖ എന്നായിരുന്നു നടിയുടെ യഥാർത്ഥ പേര്.

 

1 /6

ശിവദയ്ക്ക് അഞ്ച് വയസുള്ളപ്പോൾ കുടുംബം തമിഴ്‌നാട്ടിൽ നിന്ന് അങ്കമാലിയിലേക്ക് താമസം മാറുകയായിരുന്നു.   

2 /6

ആദ്യ ചിത്രത്തിന് ശേഷം ശിവദ ഏറെ കാലം ചാനൽ പരിപാടികളിൽ അവതാരകയായിരുന്നു.   

3 /6

ഫാസിൽ സംവിധാനം ചെയ്ത 'ലിവിംഗ് ടു ഗെദർ' എന്ന ചിത്രത്തിൽ നായികയായാണ് ശിവദ തിരിച്ചുവന്നത്.  

4 /6

പതിനൊന്നിൽ വ്യാഴം, സുസുസുധി വാത്മീകം എന്നീ ചിത്രങ്ങളിലെ ശിവദയുടെ പ്രകടനം ശ്രദ്ധേയമായി.   

5 /6

ഏത് കഥാപാത്രമായാലും തന്റേതായ ഒരു ശൈലി കൊണ്ടുവരാൻ ശിവദയ്ക്ക് സാധിക്കാറുണ്ട്.     

6 /6

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് ശിവദ.

You May Like

Sponsored by Taboola