Sshivada: പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് ശിവദ; ക്യൂട്ട് സ്മൈലെന്ന് ആരാധക‍‍ർ

ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശിവദ. ശ്രീലേഖ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്.

 

Shivada latest photos: 2009ൽ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് ശിവദ മോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 

1 /6

1986 ഏപ്രിൽ 23ന് തമിഴ്‌നാട്ടിലെ തിരുച്ചിറപള്ളിയിലാണ് ശിവദയുടെ ജനനം.   

2 /6

താരത്തിന് അഞ്ച് വയസുള്ളപ്പോൾ കുടുംബം തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെ അങ്കമാലിയിലേക്ക് താമസം മാറ്റി.   

3 /6

അരങ്ങേറ്റ ചിത്രത്തിന് ശേഷം ശിവദ ഏറെക്കാലം ചാനൽ പരിപാടികളിൽ അവതാരകയായിരുന്നു.   

4 /6

'ലിവിംഗ് ടു ഗെദർ' എന്ന ചിത്രത്തിൽ നായികയായാണ് ശിവദ തിരിച്ചുവന്നത്.  

5 /6

കേരള കഫേ, പതിനൊന്നിൽ വ്യാഴം, സുസുസുധി വാത്മീകം എന്നിവയാണ് പ്രധാന ചിത്രങ്ങൾ.   

6 /6

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് ശിവദ.

You May Like

Sponsored by Taboola