Legend Saravanan : ലജൻഡിന്റെ രണ്ടാം ഭാഗമോ? പുതിയ ലുക്കിൽ ലജൻഡ് ശരവണൻ

Legend Saravanan : ശരവണ സ്റ്റോഴ്സ് എന്ന സൂപ്പർ മാർക്കറ്റ് സ്ഥാപനത്തിന്റെ ഉടമയാണ് ലജൻഡ് ശരവണൻ. ലജൻഡ് എന്ന മാസ് മസാല ചിത്രത്തിലൂടെ കോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

1 /5

തന്റെ പുതിയ ലുക്ക് എന്ന കുറിപ്പ് രേഖപ്പെടുത്തിയാണ് ലജൻഡ് ശരവണൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

2 /5

പുതിയ ലുക്ക് സംബന്ധിച്ച വിവരങ്ങൾ ഉടൻ പങ്കുവെക്കുമെന്ന് ലജൻഡ് അറിയിച്ചു.

3 /5

ശരവണന്റെ ചിത്രമായ ലജൻഡിന്റെ രണ്ടാം ഭാഗത്തിലെ ലുക്ക് ആണോ എന്ന് ആരാധകർ ചോദിച്ചു

4 /5

ലജൻഡ് സിനിമ നിലവിൽ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യുന്നുണ്ട്

5 /5

You May Like

Sponsored by Taboola