കലികാലം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ലിയോണ ലിഷോയ്. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.
ബ്രൈഡൽ ലുക്കിലാണ് താരം എത്തുന്നത്. ചുവപ്പ് ലഹങ്ക ധരിച്ചെത്തിയിരിക്കുന്ന ലിയോണയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.