Lord Shiva Fav Zodiac Signs: മഹാദേവന്റെ കൃപയാൽ ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത്

Lucky Zodiac Signs: വേദ ജ്യോതിഷത്തിൽ മൊത്തം 12 രാശികലെ കുറിച്ച്  വിവരിച്ചിട്ടുണ്ട്.  ജാതകം വിലയിരുത്തുന്നത് ഗ്രഹ-നക്ഷത്രങ്ങളുടെ ചലനത്തെ അടിസ്ഥാനമാക്കിയാണ്. 

Lord Shiva Fav Zodiac Signs: തിങ്കളാഴ്ച ദിവസം മഹാദേവന് വേണ്ടി സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ഈ ദിവസം ആചാര അനുഷ്ടാനങ്ങളോടെ മഹാദേവനെ ആരാധിക്കുന്നു. ആരാധിക്കുന്നു.

1 /5

തിങ്കളാഴ്ച ദിവസം മഹാദേവന് വേണ്ടി സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ഈ ദിവസം ആചാര അനുഷ്ടാനങ്ങളോടെ മഹാദേവനെ ആരാധിക്കുന്നു. മഹാദേവന്റെ അനുഗ്രഹമുണ്ടെങ്കിൽ ആ വ്യക്തിയുടെ ഭാഗ്യം തെളിയും എന്നാണ് പറയുന്നത്. അത്തരത്തിൽ ഭാഗ്യമുള്ള രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...

2 /5

മേടം (Aries):  ഈ രാശിക്കാരുടെ സംസാരം മാധുര്യത്താൽ നിറിഞ്ഞിരിക്കുമെങ്കിലും കോപം നിയന്ത്രിക്കുക. അപ്രതീക്ഷിതമായി ചെലവുകൾ വർദ്ധിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. സംസാരത്തിൽ സൗമ്യതയുണ്ടാകും. ബിസിനസിൽ കൂടുതൽ കഠിനാധ്വാനം വേണ്ടിവരും. പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടി വരും. സന്താനങ്ങളുടെ സന്തോഷത്തിൽ വർദ്ധനവുണ്ടാകും. നിങ്ങളുടെ ജോലിയിൽ ഒരു യാത്ര പോകൺ സാധ്യതയുണ്ടാകും. ജോലിസ്ഥലത്ത് തടസ്സങ്ങൾ ഉണ്ടാകും. 

3 /5

ഇടവം (Taurus):  കലയിലോ സംഗീതത്തിലോ ഉള്ള താൽപര്യം വർദ്ധിക്കും. ബുദ്ധിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യത. ബൗദ്ധിക കാര്യങ്ങളാൽ ഒരു വരുമാന സ്രോതസുണ്ടാകും. മനസ്സിൽ നെഗറ്റിവ് ചിന്തകളുടെ സ്വാധീനം വർധിക്കും. ആത്മവിശ്വാസം കുറയും. ജീവിത പങ്കാളിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. ജോലിയിൽ മാറ്റമുണ്ടാകാം. സംഭാഷണം ശ്രദ്ധിക്കുക. അധിക ചിലവുകൾ ഉണ്ടാകും. വരുമാനത്തിൽ തടസ്സങ്ങൾ ഉണ്ടാകും. സഹോദരങ്ങളിൽ നിന്നും പിന്തുണ ലഭിക്കും.  

4 /5

മിഥുനം (Gemini): പഠനത്തിൽ താൽപര്യം ഉണ്ടാകും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സന്തോഷകരമായ ഫലങ്ങൾ ഉണ്ടാകും. വിദേശയാത്രയ്ക്ക് സാധ്യത. വസ്ത്രങ്ങൾക്കും മറ്റും ചെലവ് കൂടും. ക്ഷമയോടെ കാത്തിരിക്കുക. അമിത കോപം ഒഴിവാക്കുക. ഉദ്യോഗസ്ഥരുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. മനസ്സിൽ നെഗറ്റീവ് ചിന്തകളുടെ സ്വാധീനം ഉണ്ടാകും. ജോലിസ്ഥലത്ത് കഠിനാധ്വാനം ഉണ്ടാകും. ഉദ്യോഗസ്ഥരുമായി അഭിപ്രായ വ്യത്യാസമുണ്ടാകാം. സ്ഥലം മാറ്റത്തിന് സാധ്യത.

5 /5

കർക്കടകം (Cancer):  ക്ഷമയോടെ ഇരിക്കുക. വിദ്യാഭ്യാസ കാര്യങ്ങൾക്കായി മറ്റെവിടെയെങ്കിലും പോകാണ് യോഗമുണ്ടാകും. സുഹൃത്തുക്കളിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിച്ചേക്കും. സ്വഭാവത്തിൽ ക്ഷോഭം ഉണ്ടാകാം. സന്താനങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റും. സംസാരത്തിൽ പരുഷതയുണ്ടാകാം. കുടുംബത്തിൽ മതപരമായ ചടങ്ങുകൾ നടക്കും. വസ്ത്രങ്ങൾക്കായുള്ള ചെലവ് വർദ്ധിക്കും. ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കുക. ബിസിനസ്സിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola