Planets Transit: മഹത്തായ നേട്ടങ്ങൾ കൈവരും: സൂര്യ-ശുക്ര-വ്യാഴ സംയോജനം ഈ രാശിക്കാരെ സമ്പന്നരാക്കും

നിലവിൽ ഇടവം രാശിയിലാണ് സൂര്യന്റെ സഞ്ചാരം. ഇത് ശുക്രൻ, വ്യാഴം, സൂര്യൻ എന്നിവയുടെ സംയോജനമുണ്ടാക്കുന്നു.

 

ചില രാശിക്കാർക്ക് സൂര്യൻ്റെയും വ്യാഴത്തിൻ്റെയും കൃപയാൽ മഹത്തായ നേട്ടങ്ങൾ ലഭിക്കും. 

 

1 /6

സൂര്യൻ സംക്രമിക്കുന്നതിനാൽ വരാനിരിക്കുന്ന 20 ദിവസങ്ങളിൽ ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തെളിയാൻ പോകുന്നതെന്ന് നോക്കാം...  

2 /6

മേടം: മേടം രാശിക്കാർക്ക് സൂര്യ-ശുക്ര-വ്യാഴ സംയോജനം നല്ലതായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ വിജയം കൈവരിക്കുകയും പ്രശംസിക്കപ്പെടുകയും ചെയ്യും. കോടതി വ്യവഹാരങ്ങളിൽ വിജയിക്കും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുക.  

3 /6

ചിങ്ങം: സൂര്യൻ്റെ രാശിയിലെ മാറ്റം ചിങ്ങം രാശിക്കാർക്ക് വളരെ ഗുണകരമാണ്. ജോലിസ്ഥലത്തെ നിങ്ങളുടെ പ്രശ്നങ്ങൾക്ക് ഈ കാലയളവിൽ ഒരവസാനമുണ്ടാകും.  പിതാവിൽ നിന്നും ഗുരുവിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും. മതപരമായ പ്രവർത്തനങ്ങളിലും താൽപ്പര്യമുണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.  

4 /6

കുംഭം: കുംഭം രാശിക്കാർക്ക് സൂര്യൻ്റെ സംക്രമണം ശുഭകരമാണ്. ആരോഗ്യം മെച്ചപ്പെടും. ബിസിനസ്സിൽ നേരിടുന്ന പ്രശ്നങ്ങൾ ക്രമേണ നീങ്ങാൻ തുടങ്ങും. നിങ്ങളുടെ കഴിവുകൊണ്ട് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യും. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമാണിത്.   

5 /6

ജൂൺ 14ന് സൂര്യൻ മിഥുന രാശിയിലേക്ക് പ്രവേശിക്കും. ഏകദേശം 1 മാസത്തോളം സൂര്യൻ ഒരേ രാശിയിൽ തുടരും.   

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola