Astrology: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്ഥാനം വളരെ പ്രധാനമാണ്, ഈ സ്ഥാനങ്ങളുടെ മാറ്റങ്ങളും വലിയ സ്വാധീനം ചെലുത്തും. ശുക്രന്റെ സംക്രമം കാരണം ചില രാശിക്കാർക്ക്ൽ പ്രണയ യോഗവും രൂപപ്പെടും. ചിലരുടെ ഭാഗ്യം വർദ്ധിക്കുന്നതിനൊപ്പം സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.
Lucky Zodiac Signs: ഫെബ്രുവരി മാസം പൊതുവെ പ്രണയ മാസമാണല്ലോ. ഈ മാസം പ്രണയ ജോഡികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാസമാണ്. ഈ മാസത്തിലാണല്ലോ വാലന്റൈൻസ് ദിനം. ഫെബ്രുവരി 14 ന് പ്രണയ ജോഡികളിലൂടെയാണ് പ്രണയദിനം ആഘോഷിക്കുന്നത്. അതേസമയം, ഫെബ്രുവരി 14ന് ശേഷം അതായത് വാലന്റൈൻസ് ഡേയ്ക്ക് ശേഷം ചിലരുടെ വിധി മാറിമാറിയും.
ഫെബ്രുവരി 15 ന് ശുക്രൻ മീനരാശിയിൽ പ്രവേശിക്കും അത് മാർച്ച് 12 വരെ തുടരും. ശുക്രന്റെ ഈ സംക്രമം ചില രാശികൾക്ക് വൻ ഗുണങ്ങൾ നൽകും. ഈ സമയം ചിലർക്ക് ഭാഗ്യം വർദ്ധിക്കുന്നതിനൊപ്പം സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. ആ രാശികൾ എത്തിക്കെയാണെന്ന് നമുക്ക് നോക്കാം...
ഇടവം (Taurus): ഈ സമയം ഇടവ രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. സ്നേഹം വർദ്ധിക്കും. നിങ്ങൾ വിവാഹിതനാണെങ്കിൽ കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. കരിയറിന് മികച്ച സമയം കൂടിയാണിത്.
ചിങ്ങം (Leo): ഈ കാലയളവിൽ ചിങ്ങം രാശിക്കാർക്ക് നിക്ഷേപത്തിൽ നല്ല വരുമാനം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മതപരമായ കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയും.
കന്നി (Virgo): കന്നി രാശിക്കാർക്കും ഈ സമയം നല്ലതാണ്. അവിവാഹിതർക്ക് വിവാഹാലോചനകൾ വരാം. പ്രണയ ബന്ധങ്ങളിൽ മാധുര്യം ഉണ്ടാകും.
കുംഭം (Aquarius): ഈ കാലയളവിൽ കുംഭ രാശിക്കാർക്ക് പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാം. കുടുംബജീവിതവും നല്ലതായിരിക്കും. പുതിയ പരിപാടിയിൽ പങ്കെചേരാം.
മീനം (Pisces): ഈ കാലയളവിൽ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ബിസിനസ്സ് വ്യാപിക്കും ഒപ്പം പുരോഗതിയുമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)