Madhuri Dixit: മഞ്ഞ സാരിയില്‍ മാധുരി ദീക്ഷിത് !! മനം മയക്കും ചിത്രങ്ങള്‍ വൈറല്‍

മോഹന സൗന്ദര്യത്തിന്‍റെ പ്രതിരൂപമാണ് മാധുരി ദീക്ഷിത്, ബോളിവുഡിലെ 'ധക് ധക് ഗേൾ' സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. 

Madhuri Dixit in Yellow Saree: മോഹന സൗന്ദര്യത്തിന്‍റെ പ്രതിരൂപമാണ് മാധുരി ദീക്ഷിത്, ബോളിവുഡിലെ 'ധക് ധക് ഗേൾ' സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. 

1 /5

മാധുരിയുടെ  മനോഹരമായ ചിത്രങ്ങള്‍ എന്നും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ആരാധകര്‍ അത്  ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. 

2 /5

അടുത്തിടെ, നടിയുടെ ചില മനോഹരമായ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.  

3 /5

സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രങ്ങളില്‍ മഞ്ഞ നിറത്തിലുള്ള സാരിയിൽ ഗ്ലാമറസ്‌ ലുക്കില്‍ മാധുരി ദീക്ഷിത് കാണപ്പെട്ടു. 

4 /5

ഗോൾഡൻ ബോർഡറുള്ള മഞ്ഞ എംബ്രോയിഡറി സാരിയിൽ മാധുരി ദീക്ഷിത് റോയൽ ലുക്കില്‍ കാണപ്പെട്ടു. 

5 /5

സാരിയ്ക്കൊപ്പം ലളിതമായ ആഭരണങ്ങളാണ് താരം അണിഞ്ഞിരുന്നത്.  ഇത് മാധുരിയുടെ ലുക്ക് കൂടുതല്‍ ആകര്‍ഷനീയമാക്കി. 

You May Like

Sponsored by Taboola