Madhuri Dixit: വെള്ള സാരിയില്‍ മാലാഖയേപ്പോലെ മാധുരി ദീക്ഷിത് !! മനം മയക്കും ചിത്രങ്ങള്‍ വൈറല്‍

56-ാം വയസിലും അതിമനോഹരിയായി മോഹന സൗന്ദര്യത്തിന്‍റെ പ്രതിരൂപമായി മാധുരി ദീക്ഷിത്...!! 

Madhuri Dixit in Yellow Saree: 56-ാം വയസിലും അതിമനോഹരിയായി മോഹന സൗന്ദര്യത്തിന്‍റെ പ്രതിരൂപമായി മാധുരി ദീക്ഷിത്...!! 

1 /5

ബോളിവുഡിലെ 'ധക് ധക് ഗേൾ' സോഷ്യല്‍ മീഡിയയില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന താരമാണ്. മാധുരിയുടെ  മനോഹരമായ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.   

2 /5

ചില ബോളിവുഡ് നടിമാരുടെ ഫാഷൻ സെൻസ് വളരെ വ്യത്യസ്തമാണ്. അത് ആളുകൾക്ക് എപ്പോഴും ഇഷ്ടമാണ്. ഈ പട്ടികയിൽ മാധുരി ദീക്ഷിതിന്‍റെ പേരും ഉള്‍പ്പെടുന്നു. 

3 /5

പാശ്ചാത്യ വേഷത്തിലായാലും പാരമ്പര്യ ലുക്കിലായാലും മാധുരിയുടെ വസ്ത്രധാരണവും ശൈലിയും ആളുകള്‍ ഇഷ്ടപ്പെടുന്നു. 

4 /5

മാധുരിയുടെ വെള്ള സാരിയണിഞ്ഞുള്ള ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.   

5 /5

56-ാം വയസിലും ഏറെ ആകര്‍ഷിതയാണ് മാധുരി ദീക്ഷിത്. ആരോഗ്യവും സൗന്ദര്യവും താരം ഏറെ ശ്രദ്ധിക്കുന്നു. ഇന്നും മാധുരി തന്‍റെ  നോട്ടം കൊണ്ട് ആരാധക ഹൃദയങ്ങളില്‍ ഇടം നേടുന്നു.  

You May Like

Sponsored by Taboola