Madhuri Dixit: മഞ്ഞ സാരിയിൽ മാധുരി ദീക്ഷിത്, സൗന്ദര്യം കണ്ട് അമ്പരന്ന് ആരാധകര്‍

ബോളിവുഡിലെ 'ധക് ധക് ഗേൾ' മാധുരി ദീക്ഷിത് തന്‍റെ പുഞ്ചിരിയിലും സൗന്ദര്യത്തിലും എന്നും വാര്‍ത്തകളില്‍ ഇടം നേടുന്നു.

Madhuri Dixit Latest Pics: ബോളിവുഡിലെ 'ധക് ധക് ഗേൾ' മാധുരി ദീക്ഷിത് തന്‍റെ പുഞ്ചിരിയിലും സൗന്ദര്യത്തിലും എന്നും വാര്‍ത്തകളില്‍ ഇടം നേടുന്നു.

1 /5

മാധുരിയുടെ  മനോഹരമായ ചിത്രങ്ങള്‍ എന്നും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ആളുകള്‍ ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അടുത്തിടെ, നടിയുടെ അത്തരം ചില മനോഹരമായ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. 

2 /5

വൈറൽ ഫോട്ടോകളിൽ, മാധുരി ദീക്ഷിത് ഒരു മഞ്ഞ സാരിയിൽ കാണപ്പെടുന്നു, അതിനോടൊപ്പം ധാരാളം മിറര്‍ വര്‍ക്കുള്ള മഞ്ഞ സാരി ജാക്കറ്റും ധരിച്ചിരുന്നു. 

3 /5

മാധുരിയുടെ സാരിയുടെ സ്റ്റൈൽ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുകയാണ്.  പാർട്ടിയിലും വിവാഹ ചടങ്ങുകളിലും ഈ ശൈലി അനുകരിക്കാന്‍ ആരാധകര്‍ ഇഷ്ടപ്പെടുന്നു.   

4 /5

ചിത്രങ്ങളിൽ മാധുരി ദീക്ഷിതിന്‍റെ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി കാണാം, അതിൽ ആരാധകരുടെ ഹൃദയം എപ്പോഴും വീഴും.... 

5 /5

ചിത്രങ്ങളിൽ മാധുരി പാപ്പരാസികൾക്ക് മനോഹരമായ പോസുകൾ നൽകുന്നതായി കാണാം. ചിത്രങ്ങളില്‍ താരം വളരെ ആകര്‍ഷിതയായി കാണപ്പെടുന്നു.   

You May Like

Sponsored by Taboola