Fuchsia നിറത്തിലുള്ള ഷരാരയിൽ തിളങ്ങി മാധുരി ദീക്ഷിത്, ചിത്രങ്ങൾ കാണാം..

1 /5

പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടിയാണ് മാധുരി ദീക്ഷിത്‌. Dance റിയാലിറ്റി ഷോയായ Dance Deewane 3യുടെ സെറ്റുകളിൽ നിന്നുള്ള മാധുരി ദീക്ഷിതിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമാവുന്നത്. 

2 /5

Fuchsia നിറത്തിലുള്ള ഷരാരയാണ് മാധുരി അണിഞ്ഞിരിക്കുന്നത്. Dressingൽ ആരാധകരെ എന്നും ആകർഷിക്കുന്ന താരമാണ് മാധുരി ദീക്ഷിത്. പുനിത് ബലാനയാണ് മാധുരിക്കായി ഷരാര സെറ്റ് ഒരുക്കിയിട്ടുള്ളത്.

3 /5

1984ല്‍ പുറത്തിറങ്ങിയ അബോദ് (Abodh) എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്.

4 /5

1990-ൽ Amir Khan നായകനായി അഭിനയിച്ച ദിൽ എന്ന ചിത്രത്തിൽ നായിക വേഷം ചെയ്തതിന് ഫിലിംഫെയർ -മികച്ച നടിക്കുള്ള പുരസ്കാരം നേടികൊടുത്തു.

5 /5

അഭിനേത്രി എന്നതിന് പുറമേ നല്ലൊരു Dancer കൂടിയാണ് മാധുരി ദീക്ഷിത്. 'ബേട്ട' എന്ന ചലച്ചിത്രത്തിലെ 'ദാക്ക് ദാക്ക് കർനേ ലഗാ' എന്ന ഗാനരംഗത്തിലെ നൃത്തം എടുത്തുപറയേണ്ടതാണ്. അതു പോലെ 'ഏക് ദോ തീൻ' (തേസാബ്), 'അഖിയാ മിലാൻ' (രാജ), 'ഹംകോ ആജ് കൽ'(സായിലാബ്) തുടങ്ങിയ ചലചിത്രങ്ങളിലേയും നൃത്തം ശ്രദ്ധ നേടിയിരുന്നു.

You May Like

Sponsored by Taboola