രഹസ്യങ്ങളുടെ കെട്ട് തുറന്ന് Malaika Arora..

മലൈക അറോറ എപ്പോഴും ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു താരമാണ്.  അത് അവരുടെ ശരീര  സൗന്ദര്യത്തിലായാലും ശരി പ്രണയ ജീവിതത്തിലായാലും.  ഇപ്പോഴിതാ മലൈകയുടെ ഒരു പഴയ അഭിമുഖം വൈറലാകുകയാണ്.  അതിൽ അവർ തന്റെ കിടപ്പുമുറിയിലെ രഹസ്യങ്ങളെക്കുറിച്ച് പരസ്യമായി ചർച്ച ചെയ്യുന്നുണ്ട്. മാത്രമല്ല അവർ അവരുടെ   ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളും പരസ്യമായി പറഞ്ഞു. എന്താണ് ആ രഹസ്യങ്ങൾ എന്നറിയണ്ടേ?

1 /6

നേഹ ധൂപിയയുടെ ചാറ്റ് ഷോയിൽ മലൈക അറോറ (Malaika Arora) ഒരുപാട് വികൃതി ചോദ്യങ്ങൾക്ക് ഉത്തരം നൽകി. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും മലൈക സംസാരിച്ചു. വിവാഹമോചനത്തിനുശേഷം അവൾ എങ്ങനെ മുന്നോട്ട് പോയി എന്നും അവർ പറഞ്ഞു.  (Photo courtesy: Malaika Arora Instagram)

2 /6

നേഹ മലൈകയോട് ചോദിച്ചു നിങ്ങൾക്ക് എങ്ങനെയുള്ള ആൺകുട്ടികളെയാണ് ഇഷ്ടമെന്ന്.  ഇതിന് മലൈക നൽകിയ മറുപടി തനിക്ക് താടിയുള്ള ആൺകുട്ടികളെ ഇഷ്ടമാണ് മാത്രമല്ല  അയാൾക്ക് നല്ല നർമ്മബോധം ഉണ്ടായിരിക്കണമെന്നും മലൈക പറഞ്ഞു. (Photo courtesy: Malaika Arora Instagram)

3 /6

ഇതോടൊപ്പം മലൈക അറോറ കിടപ്പുമുറിയിലെ രഹസ്യങ്ങളെക്കുറിച്ചും സംസാരിച്ചു അത് കേട്ടാൽ നിങ്ങൾ ഞെട്ടും.  നേഹ മലൈകയോട് ചോദിച്ചു അവരുടെ ലൈംഗിക താല്പര്യത്തെക്കുറിച്ചും ചോദിച്ചിരുന്നു. 

4 /6

ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ മലൈക അറോറ സജീവമാണ്. അവരുടെ രൂപം, ശൈലി, ബോഡി ഫിറ്റ്നസ്  എന്നിവയുടെ ചിത്രങ്ങൾ അവൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്യുന്നു. അവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.   

5 /6

തന്റെ ബോഡി ഫിറ്റ്നസ് മെയിൻന്റൈൻ ചെയ്യാൻ യോഗയും,  ജിമ്മിലും ഒക്കെ പോയി താരം പോകാറുണ്ട്.     

6 /6

മിക്ക പാർട്ടികളിലും മലൈക അർജുൻ കപൂറിനൊപ്പമാണ് കാണുന്നത്. അർബാസ് ഖാനിൽ നിന്ന് വിവാഹമോചനം നേടിയതുമുതൽ അർജുൻ കപൂറുമായി മലൈകയ്ക്ക് ബന്ധമുണ്ടായിരുന്നു. ഇരുവരുടെയും ജോഡി ആരാധകർക്ക് വളരെ ഇഷ്ടമാണ്. 

You May Like

Sponsored by Taboola