Malaika Arora: ക്രോപ്പ് ടോപ്പില്‍ ഗ്ലാമറസായി മലൈക അറോറ!!


മലൈക അറോറ അടിമുടി ഫയര്‍ ലുക്കിലാണ് മുംബൈയിലെ ബാന്ദ്രയിലെ ഒരു സലൂണിന് പുറത്ത് എത്തിയത്. മലൈകയുടെ വേഷമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. 

 

1 /5

2 /5

ഫാഷനിസ്റ്റായ മലൈക അറോറയുടെ ഏറ്റവും പുതിയ ലുക്ക് ആരാധകരെ ഭ്രാന്തരാകി എന്ന് പറയാം. ഈ ചിത്രങ്ങളിൽ മലൈക സലൂണിൽ നിന്ന് പുറത്തിറങ്ങി കാറിന് സമീപത്തേയ്ക്ക് പോകുന്നത് കാണാം...   നടിയെ കണ്ടവരെല്ലാം അവരുടെ ലുക്കിൽ ഭ്രാന്തനായി. മലൈക അറോറയുടെ ഏറ്റവും പുതിയ ലുക്കിന്‍റെ ഫോട്ടോകൾ കാണുക.  

3 /5

മലൈക അണിഞ്ഞിരുന്ന  ഡ്രസ് ആണ് ചര്‍ച്ചാവിഷയം. വെളുത്ത നിറമുള്ള ക്രോപ്പ് ടോപ്പാണ് താരം ധരിച്ചിരിക്കുന്നത്, താരത്തിന്‍റെ ലുക്ക് എല്ലായിടത്തും ചർച്ച ചെയ്യപ്പെടുകയാണ്. 

4 /5

മലൈക സലൂണിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തന്നെ പാപ്പരാസികൾ ആവരെ പിന്തുടര്‍ന്നിരുന്നു.  കാമറയ്ക്കുവേണ്ടി നടിയും പോസുചെയ്തു. 

5 /5

കാറിൽ താരത്തിനൊപ്പം വളർത്തുനായയും ഉണ്ടായിരുന്നു. രാവിലെ നടക്കാന്‍ എത്തുമ്പോള്‍ പലപ്പോഴും മലൈകയ്ക്കൊപ്പം ഈ നായയും ഉണ്ടാവാറുണ്ട്.

You May Like

Sponsored by Taboola