Nivin Pauly: 'രാമചന്ദ്ര ബോസ്സ് & കോ' ടീം കോഴിക്കോട്; ചിത്രങ്ങൾ

നിവിൻ പോളിയും രാമചന്ദ്ര ബോസ്സ് & കോയിലെ മറ്റ് താരങ്ങളും കോഴിക്കോടെത്തി. ചിത്രങ്ങൾ കാണാം.

1 /7

കോഴിക്കോടെത്തി ആരാധകരുമായി ചെലവഴിക്കുന്നതിന്റെ ചിത്രങ്ങൾ നിവിൻ പോളി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

2 /7

കോഴിക്കോടിന് നന്ദി പറഞ്ഞുകൊണ്ടാണ് നിവിന്റെ പോസ്റ്റ്.

3 /7

നിരവധി പേരാണ് നിവിൻ പോളിയെയും കൂട്ടരെയും കാണാനായെത്തിയത്.

4 /7

ചിത്രത്തിലെ മറ്റ് താരങ്ങളായ മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും നിവിൻ പോളിയ്ക്കൊപ്പമുണ്ടായിരുന്നു.

5 /7

രാമചന്ദ്രബോസ്സ് & കോ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഹനീഫ് അദേനി ആണ് സംവിധാനം.

6 /7

മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിച്ചത്.

7 /7

ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

You May Like

Sponsored by Taboola