Malaika Arora: മലൈക അറോറയുടെ പുതുവര്‍ഷ ഫാഷന്‍!! സോഷ്യല്‍ മീഡിയയില്‍ തരംഗമായി ചിത്രങ്ങള്‍

തന്‍റെ ഗ്ലാമറസ് ലുക്കും ഫിറ്റ്‌നസും സ്റ്റൈലും കൊണ്ട് ബോളിവുഡില്‍ എന്നും അത്ഭുതമായി നിലകൊള്ളുന്ന താരമാണ് മലൈക അറോറ. 

Malaika Arora Photos: തന്‍റെ ഗ്ലാമറസ് ലുക്കും ഫിറ്റ്‌നസും സ്റ്റൈലും കൊണ്ട് ബോളിവുഡില്‍ എന്നും അത്ഭുതമായി നിലകൊള്ളുന്ന താരമാണ് മലൈക അറോറ. 

 

1 /5

 തന്‍റെ ഗ്ലാമറസ് ലുക്കും ഫിറ്റ്‌നസും സ്റ്റൈലും കൊണ്ട് ബോളിവുഡില്‍ എന്നും അത്ഭുതമായി നിലകൊള്ളുന്ന താരമാണ് മലൈക അറോറ. 

2 /5

അൻപതാം വയസ്സിലും മലൈക തന്‍റെ സൗന്ദര്യം കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് മലൈക അറോറ.   

3 /5

ഫാഷനിസ്റ്റായ മലൈക അറോറയുടെ  New Year Look ആരാധകരെ ഭ്രാന്തരാക്കി എന്ന് പറയാം. 

4 /5

മലൈക അറോറ പുതുവത്സര തലേന്ന് ഗോൾഡൻ ഡിസ്കോ പാന്‍റും വെളുത്ത ഷർട്ടും ധരിച്ച് പങ്കെടുത്തു. 

5 /5

2024-നെ ഡിസ്കോ സ്റ്റൈലിൽ സ്വാഗതം ചെയ്യുമ്പോൾ മലൈക അറോറ ഏറ്റവും തിളക്കമാർന്ന താരമായി കാണപ്പെട്ടു..   

You May Like

Sponsored by Taboola