കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങലെ അവതരിപ്പിക്കുന്നത്.
Madhura Manohara Moham Movie: ബി.കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്. നവാഗതനായ ജിതിന്‍ ഗോപാലും ചിത്രത്തിൽ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്.
Pakalum Pathiravum Ott Update: ഒരു ഫാമിലി ത്രില്ലറാണ് അജയ് വാസുദേവ് സംവിധാനം ചെയ്ത പകലും പാതിരാവും എന്ന ചിത്രം. ഇന്ന് അർധരാത്രി മുതൽ ചിത്രത്തിൻറെ ഒടിടി സ്ട്രീമിങ് തുടങ്ങും.
ചിത്രത്തിൽ സഖാവ് ജീവൻ ലാലിന്റെ പ്രണയിനിയായ വേദ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് രജിഷ വിജയനാണ്. 90കളിലെ കലാലയ ഓർമ്മകൾ സമ്മാനിക്കുന്ന ചിത്രമാണിത്.
Stephy Xavier: കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറാണ് സംവിധാന രംഗത്തേക്ക് എത്തുന്നത്. രജിഷ വിജയൻ ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.
Keedam Movie TElevision Premier Date : ജൂലായ് 31 ന് 4 മണിക്ക് സീ കേരളം ചാനലിൽ ചിത്രം സംപ്രേഷണം ചെയ്യും. മെയ് 20 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് കീടം.