Malaika Arora യുടെ ഹോട്ട് ലുക്ക് ഇന്റർനെറ്റിൽ തരംഗമാകുന്നു, ചിത്രങ്ങൾ കാണാം
അഭിനയ രംഗത്ത് സജീവമല്ലെങ്കിലെന്താ സൗന്ദര്യസംരക്ഷണത്തിലും മനോഹരമായ വസ്ത്രധാരണത്തിലും ബോളിവുഡ് താരങ്ങൾക്ക് ഒരു കടുത്ത വെല്ലുവിളി തന്നെയാണ് 47 കാരിയായ മലൈക.
1
/9
ബോളിവുഡ് ഫിറ്റ്നസ് ക്വീൻ എന്നാണ് മലൈക അറോറ അറിയപ്പെടുന്നത്. ശരീര സൗന്ദര്യത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും താരം തയ്യാറല്ല.
2
/9
ബോളിവുഡ് താരം മലൈകാ അറോറയുടെ ഫാഷ൯ സമവാക്യങ്ങൾ എപ്പോഴും കിറുകൃത്യമാണ്. കൂടാതെ തന്റെ ശരീരസൗന്ദര്യം പ്രകടമാക്കുന്ന തരത്തിൽ തന്നെയാണ് താരത്തിന്റെ വസ്ത്രധാരണവും.
3
/9
ചുവന്ന സാരിയിൽ അടിപൊളി ലുക്കിൽ താരം
4
/9
കറുത്ത ജംപ് സൂട്ടിൽ അതിസുന്ദരിയായി മലൈക
5
/9
അഭിനയ രംഗത്ത് സജീവമല്ലെങ്കിലും സൗന്ദര്യസംരക്ഷണത്തിലും മനോഹരമായ വസ്ത്രധാരണത്തിലും ബോളിവുഡ് താരങ്ങൾക്ക് വെല്ലുവിളിയാണ് ഈ 47 കാരി.
6
/9
മലൈകയുടെ കളർ സെലക്ഷനാണ് അവളെ മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തയാക്കുന്നത്.
7
/9
8
/9
9
/9
പ്രിന്‍റഡ് ബിക്കിനിയിൽ പോസ് ചെയ്ത് മലൈക