ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകൾ വഴി മാത്രമെ ഇനി രാവിലെ 8 മുതൽ 10 വരെയുള്ള സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ.
കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് പുതിയ ആധാര്‍ ആപ്പ് വരുന്നതായി എക്‌സിലൂടെ അറിയിച്ചത്.
Aadhaar Card latest Update: അടുത്തിടെ അധാര്‍ സംബന്ധിച്ച ഒരു നിര്‍ദ്ദേശം UIDAI പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ആധാറിൽ നൽകിയിരിയ്ക്കുന്ന ഡാറ്റകൾ കൃത്യമായിരിക്കണം എന്നും 10 വർഷം മുമ്പ് ആധാർ നമ്പർ നേടിയവര്തങ്ങളുടെ രേഖകൾ അപ്‌ഡേറ്റ് ചെയ്യണം എന്നും നിര്‍ദേശിച്ചിരുന്നു.
വാഹന ഉടമകൾക്ക് തന്നെ മൊബൈൽ നമ്പറുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് വേണ്ടി പരിവാഹൻ വെബ്‌സൈറ്റിൽ സൗകര്യം ഏർപ്പെടുത്തി
EPFO Update
EPFO Update: ഇനി മുതൽ ജനനതീയതിയുടെ തെളിവായി ആധാർ കാര്‍ഡ് സമർപ്പിക്കാനാകില്ലെന്ന് ഇപിഎഫ്ഒ സർക്കുലറിൽ അറിയിച്ചു.
Aadhaar verification:180 ദിവസത്തിനകം ആധാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നവിധമായിരിക്കും ക്രമീകരണം.
Aadhaar News: നിയമം നിലവില്‍ വന്നതോടെ ജനന തീയതി സാക്ഷ്യപ്പെടുത്താന്‍ ആധാർ കാർഡ് ഉപയോഗിക്കാന്‍ സാധിക്കില്ല. ജനന തീയതി സാക്ഷ്യപ്പെടുത്താന്‍ മറ്റ് ബന്ധപ്പെട്ട രേഖകള്‍ക്കൊപ്പം ജനന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് ആവശ്യമാണ്.
Aadhaar Card Free Update : ഡിസംബർ 14 വരെയായിരുന്നു യുഐഡിഎഐ മുമ്പ് അനുവദിച്ചിരുന്ന സമയം
Important Update on Aadhaar: ബാങ്കുമായി ബന്ധപ്പെട്ടതടക്കം നിരവധി സാമ്പത്തിക ഇടപാടുകള്‍ക്കായുള്ള പ്രധാന തിരിച്ചറിയൽ രേഖയായി ഇന്ന് ആധാർ പ്രവർത്തിക്കുന്നു. കൂടാതെ, പല സര്‍ക്കാര്‍ പദ്ധതികളുടേയും പ്രയോജനം നേടണം എങ്കില്‍ ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്
Aadhaar Card Important Update: മാസങ്ങള്‍ക്ക് മുന്‍പ് അധാര്‍ സംബന്ധിച്ച ഒരു നിര്‍ദ്ദേശം UIDAI പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ആധാറിൽ നൽകിയിരിയ്ക്കുന്ന ഡാറ്റകൾ കൃത്യമായിരിക്കണം എന്നും പത്ത് വർഷം മുമ്പ് ആധാർ നമ്പർ നേടിയര്‍ അവരുടെ രേഖകൾ അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
Aadhaar Enrolment for Children
We also have a facility to lock Aadhaar biometric data
Aadhaar Card Update: വ്യക്തികള്‍ക്ക് അവരുടെ ആധാർ രേഖകൾ ഡിസംബർ 31 വരെ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. ഈ സൗജന്യ സേവനം myAadhaar പോർട്ടലിൽ മാത്രം ലഭ്യമാണ്.
Aadhaar
Link Aadhaar PAN: ആധാർ, പാന്‍ എന്നീ രേഖകള്‍ ചെറുകിട സമ്പാദ്യ പദ്ധതികളുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി 10 ദിവസത്തിനുള്ളില്‍ അവസാനിയ്ക്കുകയാണ്.
Aadhaar Card Free Update: യുഐഡിഎഐയെ പ്രതിനിധീകരിച്ച്, ആധാർ കാർഡിലെ രേഖകൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാൻ ആളുകൾക്ക് അവസരം നൽകുന്നുണ്ട്. 2023 സെപ്റ്റംബർ 14 വരെ അനുവദിച്ചിരുന്ന ഈ സമയപരിധി ഇപ്പോള്‍ ഡിസംബര്‍ 14 വരെ നീട്ടിയിട്ടുണ്ട്
Important Update on Aadhaar Card: ആധാർ കാർഡ് ഇന്ന് ഇന്ത്യയിൽ ഒരു പ്രധാന തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നു. അതിനാല്‍ത്തന്നെ, ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിയ്ക്കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പാൻ ആധാർ ലിങ്കിങ്ങിൻറെ അവസാന തീയ്യതിയാണ് ജൂൺ 30, അത് കൊണ്ട് തന്നെ, കൃത്യമായ കാലാവധിക്കുള്ളിൽ ഇത് പൂർത്തിയാക്കണം
PAN-Aadhaar Linking Deadline:പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുന്നത് പിന്നീട് സാമ്പത്തിക നടപടികള്‍ക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാം. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർണായകമാണ്. നിലവിലെ സമയപരിധിക്കുള്ളിൽ ലിങ്കിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം