Malavika Menon: മനം മയക്കും അഴകോടെ മാളവിക; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടക്കാരിയായി മാറിയ നടിയാണ് മാളവിക മേനോന്‍. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയയായി മാറി എന്നതാണ് മാളവികയുടെ സവിശേഷത. 

 

Malavika mohanan latest photos: എന്റെ കണ്ണന്‍ എന്ന ആല്‍ബത്തിലൂടെയാണ് മാളവിക തന്റെ ആക്ടിംഗ് കരിയര്‍ ആരംഭിക്കുന്നത്. അനൂപ് മേനോന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ 916 എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. 

 

1 /6

കഥാപാത്രങ്ങളുടെ വലിപ്പ ചെറുപ്പം നോക്കില്ല എന്നതാണ് മാളവികയെ വ്യത്യസ്തയാക്കുന്നത്.   

2 /6

നായികയായും സഹനായികയായും മാളവിക ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടാറുണ്ട്.  

3 /6

2012 മുതൽ മലയാള സിനിമയിൽ സജീവമാണ് മാളവിക.  

4 /6

നിദ്ര, ഹീറോ, 916, മൺസൂ‍ൺ എന്നിവ പ്രധാന ചിത്രങ്ങളാണ്.   

5 /6

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മാളവിക അഭിനയിച്ചിട്ടുണ്ട്.   

6 /6

സോഷ്യൽ മീഡിയയിൽ മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളും അതിവേഗം  വൈറലാകാറുണ്ട്.

You May Like

Sponsored by Taboola