Malavika Mohanan: സെക്സി & ബ്യൂട്ടിഫുൾ; കിടിലൻ ലുക്കിൽ മാളവിക മോഹനൻ

മലയാളത്തിലെ പ്രമുഖ നടിമാരിൽ ഒരാളാണ് മാളവിക മോഹനൻ. 

Malavika Mohanan glamorous photos: വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തെന്നിന്ത്യയിലെ ശ്രദ്ധേയയായ നടിയായി മാറാൻ മാളവികയ്ക്ക് കഴിഞ്ഞു.

1 /7

ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിച്ചത്.

2 /7

മാസ്റ്റർ എന്ന ചിത്രത്തിലൂടെ നടൻ വിജയ്ക്കൊപ്പം അഭിനയിക്കാനും മാളവികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 

3 /7

ആസിഫ് അലിയുടെ നായികയായി 'നിർണ്ണായകം' എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിലെ മാളവികയുടെ അഭിനയത്തിന് ജേസ് അവാർഡിന്റെ പ്രത്യേക ജൂറി പുരസ്‌ക്കാരം ലഭിച്ചിരുന്നു.

4 /7

ക്രിസ്റ്റി എന്ന ചിത്രമാണ് മാളവികയുടേതായി മലയാളത്തിൽ അവസാനം റിലീസ് ചെയ്തത്.

5 /7

സോഷ്യൽ മീഡിയയിലും സജീവമാണ് മാളവിക.

6 /7

മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

7 /7

മലയാളികൾക്കിടയിൽ വലിയ ഫാൻ ബേസുള്ള താരം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഞെട്ടിക്കാറുണ്ട്.   

You May Like

Sponsored by Taboola