Malavika Mohanan: അരയന്നത്തെ പോലെ സുന്ദരിയായി മാളവിക; ഗ്ലാമറസ് ചിത്രങ്ങൾ കാണാം

മലയാളത്തിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് മാളവിക മോഹനന്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിച്ചത്. 

 

Malavika Mohanan latest photos: വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തെന്നിന്ത്യയിലെ ശ്രദ്ധേയയായ നടിയായി മാറാന്‍ മാളവികയ്ക്ക് കഴിഞ്ഞു. 


 

1 /7

നടന്‍ വിജയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കുവെയ്ക്കാനും മാളവികയ്ക്ക് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്.

2 /7

 സിനിമ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് മാളവിക.

3 /7

മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

4 /7

മലയാളികള്‍ക്കിടയില്‍ വലിയ ഫാന്‍ ബേസുള്ള താരം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഞെട്ടിക്കാറുണ്ട്. 

5 /7

മാളവിക പങ്കുവെച്ച പുത്തന്‍ ഫോട്ടോഷൂട്ടും വൈറലായി കഴിഞ്ഞു.

6 /7

വെള്ള സാരിയില്‍ അരയന്നത്തെ പോലെ സുന്ദരിയായാണ് മാളവിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

7 /7

ക്രിസ്റ്റി എന്ന ചിത്രമാണ് മാളവികയുടേതായി അവസാനം റിലീസ് ചെയ്തത്. 

You May Like

Sponsored by Taboola