Aparna Das-Deepak Parambol Wedding : നടി അപർണ ദാസും നടൻ ദീപക് പറമ്പോളും തമ്മിൽ വിവാഹിതരാകുന്നു?

Aparna Das-Deepak Parambol Marriage Date : ഇരുവരുടെ വിവാഹം അറിയിച്ചുകൊണ്ടുള്ള കല്യാണക്കുറിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

1 /7

മനോഹരം സിനിമയിൽ ശ്രീജയും (അപർണ ദാസ്) രാഹുലും (ദീപക് പറമ്പോൾ) തമ്മിൽ വിവാഹിതരാകുന്നുയെന്ന് റിപ്പോർട്ട്

2 /7

ഇരുവരും ഏപ്രിൽ 24ന് വടക്കാഞ്ചേരിയിൽ വെച്ച് വിവാഹിതരാകുന്നു എന്നറയിച്ചുകൊണ്ടുള്ള കല്യാണക്കുറി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

3 /7

അതേസമയം ഇരുതാരങ്ങളും ഇത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് നൽകിട്ടില്ല.

4 /7

താൻ സിംഗിൾ അല്ലെന്നും റിലേഷൻഷിപ്പിലാണെന്നും നേരത്തെ ഒരു അഭിമുഖത്തിൽ ദീപക് അറിയിച്ചിരുന്നു

5 /7

വിനീത് ശ്രീനിവാസന്റെ മലർവാട് ആർട്ട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക് പറമ്പോൾ മലയാള സിനിമയിലേക്കെത്തുന്നത്

6 /7

സത്യൻ അന്തിക്കാട് ചിത്രം ഞാൻ പ്രകാശനിലൂടെയാണ് അപർണ ദാസ് സിനിമ ലോകത്തിലേക്ക് പ്രവേശിക്കുന്നത്.

7 /7

വിനീത് ശ്രീനിവാസൻ നായകനായ മനോഹരം എന്ന സിനിമയിലാണ് അപർണ ആദ്യമായി നായികയായി എത്തുന്നത്. മനോഹരത്തിൽ ദീപക് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.

You May Like

Sponsored by Taboola