Kavitha Nair: എന്തൊരു ക്യൂട്ടാല്ലേ, മലയാളികളുടെ പ്രിയ സീരിയൽ താരം

1 /6

സൂര്യ ടിവിയിലെ പൊൻപുലരി എന്ന ടിവി ഷോയിലൂടെ അവതാരകയായാണ് കവിത ഇൻഡസ്ട്രിയിൽ തൻറെ കരിയർ ആരംഭിക്കുന്നത്.

2 /6

നിരവധി സീരിയലുകളിൽ കവിത അഭിനയിച്ചു

3 /6

മാമ്പഴക്കാലം എന്ന മോഹൻലാൽ ചിത്രം മുതലിങ്ങോട്ട് സിനിമകളും നിരവധി 

4 /6

ഈലം എന്ന 2020-ലെ ചിത്രമാണ് പുറത്തിറങ്ങിയ ഏറ്റവും പുതിയത്

5 /6

കുടുംബ പ്രേക്ഷകരിലെ പ്രിയപ്പെട്ട താരമാണ്

6 /6

താരത്തിൻറെ ചിത്രങ്ങൾ

You May Like

Sponsored by Taboola